Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'TRADESMAN ELECTRICAL NCA TECHNICAL EDUCATION DEPARTMENT' And exam conducted in the year 2015. And Question paper code was '021/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
दि 5... ಗೋ ಕವ
21/2015-11
3.
Maximum : 100 marks
Time : 1 hour and 15 minutes
ചുറ്റിക പിടിക്കേണ്ട ശരിയായ രീതി ഏത്?
(മ) പിടിയുടെ അഗ്രത്ത്
(18) പിടിയുടെ മദ്ധ്യഭാഗത്ത്
0 ചുറ്റികയോട് ചേര്‍ന്ന്
യ) പിടിയുടെ അഗ്രത്തിനും മദ്ധ്യത്തിനും ഇടയില്‍
സര്‍വ്വസാധാരണമായി ഉപയോഗിക്കുന്ന ചാലക പദാര്‍ത്ഥം ഏത്?
(ക) ഉരുക്ക് കമ്പി (8) ചെമ്പ്‌കവി
(0 വെള്ളി കമ്പി (0) ജി.ഐ. കമ്പി
ഏതൊരു വൈദ്യത നെറ്റ്‌വര്‍ക്കിലും ഓരോ സന്ധിസ്ഥാനത്തും വരുന്ന കറണ്ടിന്റെ തുക പുറത്ത്
പോകുന്ന കറണ്ടിന്റെ തുകയ്ക്ക് തുല്യമാകുന്നു. ഈ നിയമത്തിന്റെ പേര് എന്ത്?
(A) ഭാംനിയമം (B) കിര്‍ച്ചോഫിന്റെ ഒന്നാം നിയമം
(0) കീര്‍ച്ചോഫിന്റെ രണ്ടാം നിയമം ൬) ഫാരഡെയുടെ നിയമം
രു തടിക്കഷണം രാകുന്നതിന് തെരഞ്ഞെടുക്കുന്ന അരത്തിന്റെ പേര്:
(ಯ) റഫ്ഫയല്‍ (3) സിംഗിള്‍ കട്ട് ഫയൽ
(೧) ஷீ കുട്ട് ഫയല്‍ (D) ഡബിള്‍കട്ട്‌്ഫയൽ
സ്റ്റെയര്‍കേസ് വയറിംഗിന് ഉപയോഗിക്കുന്ന സച്ച് ഏത്?
(ക) ഏകമാര്‍ഗ്ഗ സ്വിച്ച് (8) ഭിമാര്‍ഗ്ഗ സ്വിച്ച്
(0 പുഷ്ബട്ടണ്‍ സിച്ച് യു ബെല്‍സ്ിച്ച്
18] പ്രകാരം പൈപ്പ് എര്‍ത്തിംഗിന് ഉപയോഗിക്കുന്ന ജി.ഐ. പൈപ്പിന്റെ കുറഞ്ഞ വ്യാസം
ആകുന്നു.
(ಯ) 12.5 سد 18 )0( سد
(ര 20mm (D) 38mm
ലംബമായി ലിങ്ക് ക്ലിപ്പുകള്‍ ഘടിപ്പിക്കുമ്പോള്‍ പാലിക്കേണ്ട കുറഞ്ഞ അകലം എത്ര?
(ಯ) ண (B) 18.
(0). 186% യ 1008
[P.T.O.]