Kerala PSC Previous Years Question Paper & Answer

Title : MALE WARDEN FEMALE WARDEN SC DEVELOPMENT TSR PKD KKD KNR DISTS FOREST GUARD FOREST MLPM WYND DISTS ( Malayalam )
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'MALE WARDEN FEMALE WARDEN SC DEVELOPMENT TSR PKD KKD KNR DISTS FOREST GUARD FOREST MLPM WYND DISTS ( Malayalam ) ' And exam conducted in the year 2015. And Question paper code was '034/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 034/2015

34/2015-M

3,

4.

Maximum : 100 marks

Time : 1 hour and 15 minutes

ഇന്ത്യയുടെ ദേശീയ വൃക്ഷം താഖഴപ്പറയുന്നവയില്‍ ഏത്‌?
(ಯ) തെങ്ങ്‌ (൫) അരയാല്‍
(0 മാവ്‌ (1) കവുങ്ങ്‌

ലോക്‌സഭാംഗങ്ങളുടെ എണ്ണമെത്ര?
(ಗಿ) 5 18) 540
(0) 5 (1) 24
പ്രസിദ്ധമായ ഭാല്‍ തടാകം കാണപ്പെടുന്ന സംസ്ഥാനം:
(^) ഹിമാചല്‍ പ്രദേശ്‌ (18) ഹദിയാന
(0) അരുണാചല്‍ പ്രഭദശ്‌ (10) ജമ്മുകാശ്മ്ര

താഖഴെപ്പറയുന്നതില്‍ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമേന്‌?
(^) ദേവഗിരി (18) വാറങ്കൽ
(0) ഹംപി യ) പാടലീപുത്രം

പ്രശയ്തമായ ഷാലിമാർ പൂന്തോട്ടം പണികഴിപ്പിച്ച മുഗൾ ചര്രവര്‍ത്തിയാര്‌?
(ಯ) ബാബര്‍ (18) അക്ബര്‍
(¢) ജഹാംഗീര്‍ (1)) ഷാജഹാന്‍

ഇന്ത്യയിലെ പ്രസിദ്ധ കണ്ടൽ വനമായ സുന്ദർബൻ ഡെല്‍റ്റ സ്ഥിതിചെയ്യുന്ന സംസ്ഥാനം:
(ಗ) ಗೆಲ್ಲು (1) ഗുജറാത്ത്‌
(€) ആന്ധ്രാപ്രദേശ്‌ യ) പശ്ചിമബംഗാള്‍

ഇന്ത്യയിലെ പ്രധാന കാര്‍ഷികവിളയായ സൂര്യകാന്തി ഏറ്റവും കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം:

(A) മഹാരാഷ്ട (8) കര്‍ണ്ണാടക
(¢) തമിഴ്‌നാട്‌ യ) ആസ്സാം
നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വര്‍ഷം:
(ಯ 1922 (B) 1921
(0) 1919 യ 1920
3

மா.)

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

MALE WARDEN FEMALE WARDEN SC DEVELOPMENT TSR PKD KKD KNR DISTS FOREST GUARD FOREST MLPM WYND DISTS ( Malayalam ) : Video