Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LOWER DIVISION CLERK TAMIL MALAYALAM KNOWING VARIOUS TVPM/IDKY/PKD' And exam conducted in the year 2015. And Question paper code was '039/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
57. 1857-ലെ വിപ്ലവത്തെ ഇന്ത്യയുടെ ന്നാം സ്വതന്ത്ര സമരം എന്ന് വിശേഷിപ്പിച്ചത് ആര്?
(4) സുഭാഷ് ചന്ദ്രബോസ് (8) ലാലാലജ്പത് റായ്
(0) ബാലഗംഗാധരതിലകന്‍ യ) വി.ഡി. സവര്‍ക്കര്‍
58. 1824-ലെ ബല്‍ഗാം സമ്മേളനത്തില്‍ വച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി
തെരെഞ്ഞെടുത്തത് ഇവരിൽ ആരെ?
(ಗಿ) സരോജിനി നായിഡു (8) ജെ.ബി. കൃപലാനി
(9) ദാദാഭായി നവറോജി (10) മഹാത്മാഗാന്ധി
59. 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ കര്‍ത്താവ് ആര?
0 വിട്ടി. ഭട്ടതിരിപ്പാട് (B) ന്നേത്ത് പത്മനാഭന്‍
(0) കുമാരനാശാന്‍ യ) കേശവദേവ്
50. വേലുത്തമ്പിദളവയുടെ ജന്മസ്ഥലം ഇവയില്‍ ഏതാണ്?
(3) മണ്ണടി (ए) തലക്കുളം
(€) அள യ) ഏനാത്ത്
61. “ആനയുടെ വാല്‍' - എന്ന വിഗ്രഹവാകൃത്തിൽ തെളിയുന്ന വിഭക്തിപ്രത്യയം ;
(ക) പ്രതിഗ്രാഹിക (8) ആധാരിക
(0 സംബന്ധിക (യ) പ്രയോജിക
62. ക്രിയാവിശേഷണത്തിന് ഉദാഹരണം :
(ക ചെറിയപാവ (൫) ഉറക്കെ കരഞ്ഞു
)0 പാടുന്ന കൂട്ടി യ) ചെമന്ന താമര
63. “കള്ളന്‍ ഓടിക്കളഞ്ഞു' - അടിവരയിട്ട പദം എന്തിനെ സൂചിപ്പിക്കുന്നു?
(ക) ലിനയെച്ചം (18) അനുപ്രയോഗം
(0 തദ്ധിതം و
64. പ്രയോജക്രകിയയ്ക്ക് ഉദാഹരണം :
(കു ഓാടുന്നു (8) വായിക്കുന്നു
(09) ഉറക്കുന്നു (1) കാണുന്നു
39/2015 10 ' A