Kerala PSC Previous Years Question Paper & Answer

Title : WARDER ATTENDANT JAILS WATCHMAN NIGHT WATCHMAN FOR EX SERVICEMAN ONLY PORT COOLY WORKER STATE WATER TRANSPORT DUFFADAR JUDICIAL RESERVE WATCHER DEPOT WATCHER SURVEY LASCARS FOREST ( Malayalam )
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WARDER ATTENDANT JAILS WATCHMAN NIGHT WATCHMAN FOR EX SERVICEMAN ONLY PORT COOLY WORKER STATE WATER TRANSPORT DUFFADAR JUDICIAL RESERVE WATCHER DEPOT WATCHER SURVEY LASCARS FOREST ( Malayalam ) ' And exam conducted in the year 2015. And Question paper code was '031/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 12
Excerpt of Question Code: 031/2015

61.

62,

84.

65.

66.

67.

68.

69.

70.

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന റിയർ വ്യൂ മിര' ഏത്‌?

(ಗಿ) കോണ്‍കേവ്‌'ദര്‍പ്പണം ൫) സമതല ദര്‍പ്പണം

(0 കോണ്‍വെക്സ്‌ ദര്‍പ്പണം (0) ഇതൊന്നുമല്ല
ഭൂമിയ്ക്ക്‌ ഒരു പ്രാവശ്യം ഭ്രമണം ചെയ്യാന്‍ ആവശ്യമായ സമയം എത്ര?

(ക 34 മണിക്കൂര്‍ . (8) 55 ദിവസം

(€) 3868 ദിവനും (1) 27 ഭിവയം

മണ്ണിലുടെ ഉരുണ്ടു ‏سر‎ ബോള്‍ വേഗത കുറഞ്ഞ്‌ കുറച്ചു കഴിയുമ്പോള്‍ സ്വയം നിശ്ചലമാകാൻ കാര
അമായ ബലം ഏ

(ಗಿ) സന്തുലിത ബലം (18) ഘര്‍ഷണബലം
(0 ഭൂഗുരുത്യബലം (0) കാന്തികബലം
ഭരു വയ്കുവിന്‌ ചലനം മുലം ലഭ്യമാകുന്ന ഉടര്‍ഭജ രൂപമേത്‌?
(ക സ്ഥിതികോര്‍ജ്ജം ए) യാന്ത്രികോര്‍ട്ജം
(0) க (1) ഗതികോർജ്ജം
പുകയിലയില്‍ അടങ്ങിയിരിക്കുന്ന രാസവസ്തു കണ്ടെത്തുക:
(5) ഫോര്‍മലിന്‍ (B) എന്‍ഡോസള്‍ഫാന്‍
(0 നിക്കോട്ടിന്‍ (1)) സാക്കറിന്‍
ഗ്ലാസ്സ്‌ മുറിക്കാന്‍ ഉപയോഗിക്കുന്ന കാര്‍ബണിന്റെ ഒരു രൂപാന്തരം ഏത്‌?
(ಯ ಉಗಿಣ್ಣುಂ क) ೧೫೦
(0) ഗ്രാഫൈറ്റ്‌ (1) ഇരുമ്പ്‌
കൂട്ടത്തില്‍ പെടാത്തത്‌ എഴുതുക :
(8 ബലൂണ്‍ വിര്‍പ്പിക്കുന്നു (18) ജലം നീരാവിയാകുന്നു.
(ಲ) ൦ബ്ബയര്‍ ബാന്‍ഡ്‌ വലിച്ച്‌ നീട്ടുന്നു യ) പേപ്പര്‍ കത്തുന്നു
ഒരു പദാര്‍ത്ഥത്തിന്റെ അടിസ്ഥാനഗുണങ്ങള്‍ എല്ലാമുള്ള ഏറ്റവും ചെറിയ കണിക ഏത്‌?
(ಯ തന്മാത്ര 18) സംയുക്തം
(0) ആറ്റം (10) മുലകം
സൂര്യനില്‍ നിന്നും താപം ഭൂമിയിലേയ്ക്ക്‌ പ്രസരണം ചെയ്യപ്പെടുന്നത്‌ ഏത്‌ രീതിയിലാണ്‌?
(ಗಿ) സംവഹനം (18) വികിരണം
(൫ ചാലനം (0) വിസരണം

താഴെ പറയുന്നവയില്‍ കാർബണ്‍ഡയോക്റൈഡുമായി ബന്ധപ്പെടാത്തത്‌ എടുത്ത്‌ എഴുതുക :

[&) തീ കെടുത്തുന്നു

(7) തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തെ പാല്‍ നിറമാക്കുന്നു
(0) വായുവിനേക്കാള്‍ സാന്ദ്രത കൂടുതല്‍

(11) വായുവിനേക്കാള്‍ സാന്ദ്രത കുറവ്‌

31/2015-M 10 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

WARDER ATTENDANT JAILS WATCHMAN NIGHT WATCHMAN FOR EX SERVICEMAN ONLY PORT COOLY WORKER STATE WATER TRANSPORT DUFFADAR JUDICIAL RESERVE WATCHER DEPOT WATCHER SURVEY LASCARS FOREST ( Malayalam ) : Video