Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'WELFARE OFFICER PLANTATION CORPORATION OF KERALA LTD' And exam conducted in the year 2015. And Question paper code was '056/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
31. എക്സ്പ്രഷനിസ്റ്റ് ഭാവം പ്രകടിപ്പിക്കുന്ന ആദ്യത്തെ മലയാള നാടകം ഏത്?
() പാട്ടബാക്കി
(18) സമത്വവാദി
(0 ദൈവത്താര്‍
(0) സൃഷ്ടി
88. 2013-08 വയലാര്‍ അവാര്‍ഡിന് അര്‍ഹമായ കൃതിയേത്?
(മ ശ്യാമമാധവം
(18) ആരാച്ചാര്‍
(0) ആതി X
D) ജീവിതത്തിന്റെ പുസ്തകം
38. തന്നിരിക്കുന്ന വരികളിലെ അലങ്കാരം നിര്‍ണ്ണയിക്കുക :
“ഭാനശീലന് സമത്വം
തങ്കത്തിന് സുഗന്ധമാം'
(4) ദീപകം
(B) പ്ൃതിരേകം
(൫ നിദശന
D) അനുമാനം
34. 'അസമാനാധികരണവിധി'യില്‍ കര്‍ത്താവ് ഏത് വിഭക്തിയില്‍ ആണ് നിൽക്കുന്നത്?
(५) നിര്‍ദ്ദേശിക
(8) സംയോജിക
(9 പ്രയോജിക
D) ഉദ്ദേശിക
85. ഭാഷാമിശ്രത്തിന്റെ മനോഹരമായ സാഹിത്യരൂപമാണ് മണിപ്രവാളം എന്നഭിപ്രായപ്പെട്ടുതാര്?
(ಗ) ഉള്ളര് എസ്. പരമേശ്വര അയ്യര്‍
(8) ഇളങ്കുളം കുഞ്ഞന്‍പിള്ള
(© എന്‍.കൃഷ്ണപിള്ള
യ) കോവൂണ്ണി നെടുങ്ങാടി
56/2015 6