Kerala PSC Previous Years Question Paper & Answer

Title : ARTIST GOVERMENT AYURVEDA COLLEGES
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'ARTIST GOVERMENT AYURVEDA COLLEGES' And exam conducted in the year 2015. And Question paper code was '045/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 2
Excerpt of Question Code: 045/2015

1४. ഭരുപുറത്തില്‍ കവിയാതെ ഉത്തരമെഴുതുക :
(എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴ്യതണം)

(४)
(ಗಿ)

(0)
(ദ

)8(
0
ات
)1(

@

0

സറിയലീസം എന്നാലെന്ത്‌? ഉദാഹരണസഹിതം വിശദീകരിക്കുക.

ചിത്രകലയിലെ രേഖ എന്താണ്‌? ചിത്രകലയില്‍ രേഖകള്‍ക്കുള്ള പ്രാധാന്യം എന്താണ്‌?
ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിക്കുക.

ഗുഹാചിത്രങ്ങളില്‍ അജന്നയ്ക്കുള്ള സവിശേഷതകള്‍ എന്തൊക്കെയാണ്‌? വിശദീകരിക്കുക.
ചിത്രകലയില്‍ സമയത്തിനും കാലത്തിനും (11106 8൩0] 3086) ഉള്ള സ്ഥാനം എന്താണ്‌? സമയവും
കാലവും ചിത്രകലയില്‍ കൊണ്ടുവരുന്നത്‌ എങ്ങനെ?
വാംകളര്‍, കൂൾ കളർ എന്നിവ വിശദീകരിക്കുക.
എന്താണ്‌ കാര്‍ട്ടൂണ്‍? എന്തെല്ലാം രീതിയില്‍ കാര്‍ട്ടൂണ്‍ തയ്യാറാക്കാം?
ചിത്രകലയില്‍ കമ്പ്ൂട്ടറുകള്‍ക്കുള്ള സ്ഥാനം എന്ത്‌?
കേരളത്തിന്റെ സ്വന്തം നാടന്‍ കലാരൂപങ്ങളായ തെയ്യം, തിറ, മൂടിയ്റ്റ്‌ എന്നിവയ്ക്ക്‌
ചിത്രകലയുമായുള്ള ബന്ധം വിശദ്കരിക്കുക.
ചിത്രകലയിലെ ഡിസൈനിംഗ്‌ എന്താണ്‌? ഫ്രീഹാന്റ്‌ ഡിസൈന്‍, സെമിട്രിക്കല്‍ ഡിസൈന്‍, റണ്ണിംഗ്‌
പാറ്റേണ്‍ ഡിസൈന്‍ എന്നിവ വിശദീകരിക്കുക.

(10 + 5 = 50)

४.1. :

(രണ്ട്‌ പുറത്തില്‍ കവിയരുത്‌)

മറ്റ്പാമ്യവിഷയങ്ങളുമായി ചിത്രകലയ്ക്കുള്ള ബന്ധം എന്തൊക്കെയാണ്‌? വിശദീകരിക്കുക.

(1: 10-10)

2 45/2015-M

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

ARTIST GOVERMENT AYURVEDA COLLEGES : Video