Kerala PSC Previous Years Question Paper & Answer

Title : VILLAGE FIELD ASSISTANT REVENUE KOLLAM ERNAKULAM MALAPPURAM KASARAGOD MEDIUM OF QUESTION MALAYALAM
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'VILLAGE FIELD ASSISTANT REVENUE KOLLAM ERNAKULAM MALAPPURAM KASARAGOD MEDIUM OF QUESTION MALAYALAM' And exam conducted in the year 2017-M. And Question paper code was '137/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 16


Excerpt of Question Code: 137/2017-M

137/2017-M

Maximum : 100 Marks
Time : 1 hour and 15 minutes
1. താഴെപഠയുന്നവയില്‍ ഹിമാലയ പര്‍വ്വതനിരയുടെ സവിശേഷത ഏത്‌ ?
(ക) കിഴക്കോട്ടുപോകുന്തോറും ഉയരം കൂടുന്നു.
(൫) പടിഞ്ഞാറ്‌ ഭാഗത്ത്‌ ഉയരം ഏറ്റവും കുറവ്‌.
(೧) കിഴക്കോട്ടുപോകുംന്തോറും ഉയരം കുറയുന്നു.
(യ) എല്ലാഭാഗത്തും ഒരേ ഉയരം.

2. ഖിലാഹത്ത്‌ പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ചു പ്രവര്‍ത്തിച്ച കാലയളവ്‌
(ക) നിസ്റ്റഫകരണ സമരം (8) നിയമലംഘന സമരം
(೧) ക്വിറ്റ്‌ ഇന്ത്യ സമരം യ) ഉപ്പുസത്യാഗ്രഹം

3. താഴെ പറയുന്നവയില്‍ കിഴക്കോട്ടൊഴുകുന്ന നദി
(ക) പമ്പ ൫) പെരിയാര്‍
(0) പാമ്പാര്‍ യ) കുന്തി

4. കേരള നിയമസഭയില്‍ പട്ടിക വര്‍ഗ്ഗ സംവരണ മണ്ഡലങ്ങൾ
(ക) പതിനാല്‌ (18) രണ്ട്‌
(€) പത്ത്‌ യു നാല്‌

5. അഹമ്മദാബാദ്‌ തുണിമില്‍ സമരത്തിന്റെ മുഖ്യ കാരണം?
(ക) നിലം കൃഷിയുടെ തകര്‍ച്ച (൫) ഈര്‍യജപ്രതിസന്ധി
(0 പ്ലേഗ്ബോണസ്‌ യ) പരുത്തിക്ഷാമം

6. *ജാതിക്കുമ്മി'യുടെ കര്‍ത്താവ്‌
(ക) വക്കംഅബ്ദുള്‍ ഖാദര്‍ മയലവി (B) ചട്ടമ്പി സ്വാമികള്‍

(0) അയ്യന്‍കാളി യ) പണ്ഡിറ്റ്‌ കറുപ്പന്‍
7. സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍
(^) ഫസൽ അലി (8) ഹൃദയനാഥ്കുന്‍സ്രു
(0 സര്‍ദാര്‍ പട്ടേല്‍ (70) വി.പി.മേനോന്‍
A 3 137/2017-M

[P.T.O.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

VILLAGE FIELD ASSISTANT REVENUE KOLLAM ERNAKULAM MALAPPURAM KASARAGOD MEDIUM OF QUESTION MALAYALAM : Video