Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'METER READER/SPOT BILLER SPECIAL RECRUITMENT FROM AMONG ST ONLY MEDIUM OF QUESTION MALAYALAM' And exam conducted in the year 2017-M. And Question paper code was '136/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
136/2017-M
Total Marks : 100 Marks
Time : 1 hour and 15 minutes
1. താഴെ പറയുന്നവയില്‍ ഏതിനാണ് വൈദ്യുത ചാലകത കൂടുതൽ ?
(ക) ചെമ്പ് 8) അലുമിനിയം
(© വെള്ളി യ) ഇരുമ്പ്
2. 4൦ സീലിംഗ്ഫാനില്‍ ഉപയോഗിച്ചിരിക്കുന്ന മോട്ടോര്‍ ഏതാണ് ?
(ക) പെര്‍മനന്റ് കപ്പാസിറ്റര്‍ മോട്ടോര്‍
(8) കപ്പാസിറ്റര്‍ സ്റ്റാര്‍ട്ട് കപ്പാസിറ്റര്‍ റണ്‍ മോട്ടോര്‍
(0) കപ്പാസിറ്റര്‍ സ്റ്റാര്‍ട്ട് മോട്ടാര്‍
യ) യൂണിവേഴ്സല്‍ മോട്ടോര്‍
3. ലെഡ്ആസിഡ് സെല്ലിന്റെ പോസിറ്റിവ് പ്ലേറ്റ് നിര്‍മ്മിച്ചിരിക്കുന്നത് എന്തുകൊണ്ട് ?
(ക) ലെഡ് (3) ലെഡ് പെന്റോക്സൈഡ്
(0) ലെഡ് ടെട്രോക്സൈഡ് യ) ലെഡ് പെറോക്സൈഡ്
4. പൊട്ടന്‍ഷ്യല്‍ ട്രാന്‍സ്ഫോര്‍മറിന്റെ സെക്കന്ററി വോള്‍ട്ടേജ് എത്ര ?
(ക) 220% B) 230V
(೧ 1800V (ಐ) 110V
5. ലെഡ്ആസിഡ് ബാറ്ററിയുടെ ഇലക്ട്രോലൈറ്റിൽ പൊതുവായി കാണപ്പെടുന്ന മാലിന്യം ഏത്?
(2) ള്ലോറിന് ൫ ഇരുമ്പ്
(0) മാംഗനീസ് യ) നിക്കല്‍
6. 10€ മോട്ടോര്‍ ആര്‍മേച്ചര്‍ ലാമിനേഷന്റെ കനം എത്ര 7
(ക) 006 (B) 0.5mm
(C) .0005 mm (D) 05mm
7. ഡി.സി. ജനറ്റേറിന്റെ പോള്ഷൂ പോള്‍ കോറുമായി ബന്ധിപ്പിച്ചിരിക്കുന്നത് ഏത് മുഖാന്തരം ?
(ಗಿ) വെല്‍ഡിംഗ് (൫) எவ்
(ಲ) ಎರಿ ಉಣ യ) ഇവയൊന്നുമല്ല
8. കമ്മ്യൂട്ടേറ്ററില് ഉപയോഗിക്കുന്ന ഇന്‍സുലേറ്റിംഗ് മെറ്റീരിയൽ ഏത് ?
(ಯ) മൈക്ക (8) ഗ്രാഫൈറ്റ്
(0) വാര്‍ണിഷ് D) റബ്ബര്‍
A 3 136/2017-M
[P.T.O.]