Kerala PSC Previous Years Question Paper & Answer

Title : Lascar Fisheries Malayalam
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Lascar Fisheries Malayalam' And exam conducted in the year 2019-M. And Question paper code was ' 018/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 14

Excerpt of Question Code: 018/2019-M

18/2019-M

Maximum : 100 marks

Time : 1 hour and 15 minutes

1. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിര :

(ക) ஸ்வ (2 ആരവല്ലി
(೧ വിന്ധ്യ ത) ശത്പുര

2. ജൈവാംശം ഏറ്റവും കൂടുതലുള്ള മണ്ണ്‌:
(ക) പര്‍വ്വത മണ്ണ്‌ ൫ എക്കല്‍ മണ്ണ്‌
(© शस्कण्धूर യ) ചെമ്ങണ്ണ്‌

8. മുംബൈയെയും പൂനയെയും ബന്ധിപ്പിക്കുന്ന ചുരം :
ஐ மஸ்தி (2) ഗോരന്‍ലേട്ട്‌
(0) வேதி D) അസിര്‍ഘട്ട്‌

4. ഏതു വര്‍ഷം മുതലാണ്‌ സംസ്ഥാനങ്ങളില്‍ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത്‌?
@ 1967 © 8
€) 1952 യ 1960

5. കേരളത്തിലെ ഏറ്റവും വലിയ പീഠഭൂമി :
(4) നെല്ലിയാമ്പതി പീഠഭൂമി ര) മൂന്നാര്‍-പീരുമേട്‌ പീഠഭൂമി
)0 പെരിയാര്‍ പീഠഭൂമി യ) വയനാട്പീഠഭൂമി

6. നാവിക കലാപം നടന്ന സമയത്തെ ഇന്ത്യയിലെ വൈസ്രോയി :

(ക) റിപ്പണ്‍പ്രഭു 08) ‏يوني لوق‎
(0) കഴ്‌സണ്‍ പ്രഭു @) ००।०। ‏يكلم‎

7. ഭാരതീയ വിദ്യാഭവന്‍ സ്ഥാപിച്ചത്‌ ;
(ಹ) സുന്ദര്‍ലാല്‍ ബഹുഗുണ ൫ കെ.എം. മുന്‍ഷി
(0) വിനോബഭാവെ D) ആചാര്യനരേന്ദ്രദേവ്‌

[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Lascar Fisheries Malayalam : Video