Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Lascar Fisheries Malayalam' And exam conducted in the year 2019-M. And Question paper code was ' 018/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
85.
86.
87.
88.
89.
90.
91.
92.
'എക്കോ സണ്ടര്' - ന്റെ ഉപയോഗങ്ങളില്‍ പെടാത്തത് :
(ക) മത്്യങ്ങളെ കണ്ടെത്തല്‍ (2) ദിശ കണ്ടെത്തല്‍
(©) ആഴം നിശ്ചയിക്കല്‍ D) അടിത്അട്ടിന്റെ സ്വഭാവ നിര്‍ണ്ണയം
സൂര്യപ്രകാശം ഉപയോഗിച്ച് ആശയവിനിമയം നടത്തുന്ന ഉപകരണം :
(മ) ഇ.പി.ഐ.ആര്.ബി. (ല്‍ ഹീലിയോഗ്രാഫ്
(©) എ.ഐ.എസ്. D) റഡാര്റിപ്ലക്ടര്
നാവിഗേഷനില്‍ 'സൊണാര്‍' - ന്റെ പ്രാധാന്യം എന്ത്?
(ക) മത്ഡ്യക്കൂട്ടം കണ്ടെത്തുക
(3) ചുറ്റുപാടുമുള്ള ബോട്ടുകള്‍ നിരീക്ഷിക്കുക
(©) ശബ്ദതരംഗങ്ങള്‍ 8607 കോണില്‍ പ്രവഹിപ്പിക്കുന്നു
യ) ഇവയെല്ലാം
ജീവന് രക്ഷാ ഉപകരണങ്ങള്‍ക്ക് നൽകുന്ന പൊതുവായ നിറം?
&) കുറുപ്പ് ൪ വെള്ള
©) നീല യ) ഓറഞ്ച്
കടലില്‍ ബോട്ടിന്റെ സ്ഥാനം നിര്‍ണ്ണയിക്കുവാന്‍ ഉപയോഗിക്കുന്നത് :
(ಹ) വി.എച്ച്.എഫ്. റേഡിയോ ൫ ജി.പി.എസ്.
(© കോമ്പസ് യ) ഇവയൊന്നുമല്ല
റിങ്ങ് ആകൃതിയിലുള്ള ഒരു ജീവന് രക്ഷാ ഉപകരണം :
(മ) ഇ.പി.ഐ.ആര്.ബി. (൫ ലൈഫ് ബോയ
(0) ലൈഫ്റിങ്ങ് യ ഇവയൊന്നുമല്ല
ലൈഫ് റാഫ്റ്റിന്റെ പ്രത്യേകത :
(മ) മഴവെള്ള സംഭരണി (2) ആഹാരം, കുടിവെള്ളം
(0) പ്രാഥമിക ശുശൂഷാ മരുന്നുകൾ യ) ഇവയെല്ലാം
*ഇ.പി.ഐ.ആര്ർ.ബി.? - യുടെ ഉപയോഗം :
(4) കാലാവസ്ഥാ പ്രവചനം (3) കാറ്റിന്റെ വേഗത നിര്‍ണ്ണയിക്കല്‍
(0) രക്ഷാപ്രവര്‍ത്തനം (D) അഗ്നിശമന ഉപകരണം
13 18/2019-M
[P.T.0]