Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'RESERVE DRIVER NCA KSRTC MALAYALAM' And exam conducted in the year 2018-M. And Question paper code was '087/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
5.
76.
77.
78.
79.
80.
81,
82.
88.
ഒരു ട്രാന്‍സ്പോര്‍ട്ട് വാഹനത്തിന് എത്ര സ്ഥലത്ത് രജിസ്രരേഷൻ നമ്പർ പ്രദര്‍ശിപ്പിക്കണം?
^ 2 രു 4
© 5 D) 6
ഒരു വാഹനത്തില്‍ നിര്‍ബന്ധമായും പ്രദർശിപ്പിക്കേണ്ടത്:
(ಕ) ടാക്സ്ടോക്കണ് (൫) ഇന്‍ഷുറന്‍സ്
(0) പെര്‍മിറ്റ് (D) പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്
ഒലിവ് പച്ച കളർ ഏത് വകുപ്പിന് വേണ്ടി റിസർവ്വ് ചെയ്തിരിക്കുന്നു?
(ಯ) വാഹന വകുപ്പ് (൫) മിലിട്ടറി
(0) ഫോറസ്റ്റ് (D} പോലീസ്
ഒരു വാഹനം ലൈസന്‍സ് ഇല്ലാതെ ഓടിച്ചാൽ ഡ്രൈവർക്ക് ചുമത്തുന്ന പിഴ:
(4) 400 ര 500
(೧0 1000 (D) 1500
ഒരു വാഹനം ലൈസന്‍സ് ഇല്ലാതെ ഓടിച്ചാൽ വാഹന ഉടമസ്ഥന് ചുമത്തുന്ന പിഴ:
(4) 400 ര 500
(೧) 1000 (D) 1500
ഒരു ലൈസന്‍സിന്റെ കാലാവധി തീര്‍ന്നാല്‍ പുതുക്കാന്‍ അനുവദിച്ച അധിക സമയം :
(¢ 380 ദിവസം {B) 15 ദിവസം
(0 48 கிவஸ௦ യ) 60ദിവസം
ഒരു ടയറിന്റെ മദ്ധ്യഭാഗം മാത്രം തേയ്മാനം സംഭവിക്കാൻ കാരണം :
ہ) ടയറില്‍ കാറ്റ് കൂടിയത് കൊണ്ട് (3) ടയറില്‍ കാറ്റ് കുറഞ്ഞത് കൊണ്ട്
(@ വീൽ അലൈന്മെന്റെ തകരാറ് യ) ഇതൊന്നുമല്ല
ഒരു വാഹനം ഓടിക്കുമ്പോള്‍ ഡാഷ്ബോര്‍ഡിലുള്ള വാണിങ്ങ് ലൈറ്റ് കത്തിയാൽ സൂചിപ്പിക്കുന്നത്:
(ಹ) ബ്രേക്ക് തകരാറ് (8) എഞ്ചിന് ഓയിൽ കുറവ്
(0) പുറകിലെ ലൈറ്റ് തകരാറ് (D) സീറ്റ്ബെല്‍റ്റ് ശരിയായി ഘടിപ്പിച്ചിട്ടില്ല
താഴെ പറയുന്ന ഏത് സ്്രീഡിനാണ് നല്ല മൈലേജ് ലഭിക്കുക?
(^) 10-80 (B) 80-85
ര 485 (D) 60-70
087/2018-M 12