Kerala PSC Previous Years Question Paper & Answer

Title : RESERVE DRIVER NCA KSRTC MALAYALAM
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'RESERVE DRIVER NCA KSRTC MALAYALAM' And exam conducted in the year 2018-M. And Question paper code was '087/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 14


Excerpt of Question Code: 087/2018-M

84.

88.

86.

87.

88.

89.

90.

91.

ഒരു വാഹനത്തിന്റെ ബാറ്ററി ഓവര്‍ ചാര്‍ജ്ജായാൽ ഏത്‌ തകരാറ്‌ മൂലമാണ്‌?
(4 എഞ്ചിന്‍ (B) ബാറ്ററി
© ஜூ © ആര്‍ട്ടിനേറ്റര്‍

12 വോള്‍ട്ട്‌ ലെഡ്‌ ആസിഡ്‌ ബാറ്ററിയില്‍ എത്ര സെല്‍ ഉണ്ടാകും?
@ 15 ര 6
© 4 യ 8

ഒരു വാഹനത്തില്‍ എഞ്ചിന്‍ ഓയിൽ കൂടുതൽ ചെലവാകുന്നത്‌ എന്തുകൊണ്ട്‌?
(ಹ) വീൽ അലൈന്‍മെന്റ്‌ തകരാറ്‌ (൫) ഓയില്‍ ഫിൽട്ടർ അടഞ്ഞ കാരണം
(0) പിസ്റ്റൺറിങ്ങ്‌ തകരാറ്‌ യ) ടയറില്‍ കാറ്റ്‌ കുറഞ്ഞതുകൊണ്ട്‌

ബാറ്ററി ടെര്‍മിനലില്‍ സൾഫേഷന്‍ വരാതിരിക്കാൻ ഉപയോഗിക്കുന്നത്‌ :

(ಯ ഗ്രീസ്‌ ൫ പെട്രോളിയം ജല്ലി
(09) ഓയില്‍ (D) ഇവയൊന്നുമല്ല

ഒരു വാഹനത്തിന്റെ സ്പീഡ്‌ നിയന്ത്രിക്കുന്നത്‌:
(മ) എഞ്ചിന്‍ ൫ കൂട്ട്‌
(@ ഗിയര്‍ബോക്സ്‌ യ ഏക്സില്‍

വാഹന അപകട്ത്തിന്റെ പ്രധാന കാരണക്കാരന്‍ :

(4) മനുഷ്യന്‍ (൫) പാഹനം

(© റോഡ്‌ യ) മൃഗങ്ങള്‍
വാഹനങ്ങളില്‍ നിരോധിച്ച ഹോൺ :

( ബള്‍ബ്്‌ഹോൺ ൫) ഇലക്ട്രിക്‌ഹോണ്‍

(0) മള്‍ട്ടിടോണ്‍ഡ്‌ ഹോൺ ര ഒന്നുംനിരോധിച്ചിട്ടില്ല

ഒരു മോട്ടോർ കാറിൽ ഡ്രൈവർ ഉൾപ്പെടെ പരമാവധി എത്ര ആൾക്ക്‌ യാത്ര ചെയ്യാം?
@ 7 © 6
© 5 യ 4

13 087/2018-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

RESERVE DRIVER NCA KSRTC MALAYALAM : Video