Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'RESERVE DRIVER NCA KSRTC MALAYALAM' And exam conducted in the year 2018-M. And Question paper code was '087/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
58.
59.
60.
61.
62,
68.
64.
68.
ഡ്രൈവിങ്ങ് പഠിക്കാന്‍ ലഭിക്കുന്ന ലേണേഴ്സ് ലൈസന്‍സിന്റെ കാലാവധി :
(¢) 8 മാസം (൫) 6മാസം
(0) 58 മാസം യ 15 മാസം
ലേണേഴ്സ് ലൈസന്‍സ് ലഭിച്ചശേഷം മിനിമം എത്ര ദിവസത്തെ പരിശീലനത്തിന് ശേഷം ഡ്രൈവിങ്ങ്
ടെസ്റ്റിന് പങ്കെടുക്കാം?
(4) 15 ® 20
© 30 D) 45
ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ വാഹനം ഓടിക്കാന്‍ ലൈസൻസ് ലഭിച്ചശേഷം എത്ര വര്‍ഷം
പ്രവര്‍ത്തിപരിചയം വേണം?
@ 1 (8) 3
© 5 യു 10
നിലവില്‍ ഒരു പുതിയ പ്രൈവറ്റ് വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ എത്ര വർഷത്തെ നികുതി അടക്കണം?
@ 1 ® 3
© 5 യ 15
ഒരു പുതിയ വാഹനത്തിന് എത്രമാസം കഴിഞ്ഞാല്‍ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്?
@ 3 © 6
© 9 യ 12
ഒരു വാഹനത്തിന്റെ മുന്‍വശത്തെ ലൈറ്റിൽ ഉപയോഗിക്കാൻ പാടില്ലാത്ത കളർ :
^) വെള്ള ൫ ചുവപ്പ്
(© ഏംമ്പര് യ) നിബന്ധനയില്ല
കെ.എല്‍. 78 എന്ന രജിസ്ട്രേഷൻ കോഡ്'ഏത് സബ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിനാണ്?
(¢) മാനന്തവാടി (1) കൊടുവള്ളി
(09) സുല്‍ത്താന്‍ബത്തേരി (D) കൊയിലാണ്ടി
ഡ്രൈവര്‍ ഉൾപ്പെടെ നാല് പേര്‍ക്ക് യാത്രചെയ്യാവുന്ന ഒരു ഓട്ടോറിക്ഷയില്‍ ഡ്രൈവർ ഉൾപ്പെടെ
10 വയസ്തുള്ള എത്ര പേര്‍ക്ക് യാത്ര ചെയ്യാം?
@ 4 ® 7
(0 6 D) 5
087/2018-M 10 A