Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'RESERVE DRIVER NCA KSRTC MALAYALAM' And exam conducted in the year 2018-M. And Question paper code was '087/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
42.
48.
44.
45.
46.
47.
48.
49.
സംസ്ഥാന അഴിമതി കേസുകള്‍ പരിശോധിക്കുന്നതിന് രൂപം നല്‍കിയിരിക്കുന്ന സ്ഥാപനം :
{A) ലോക്പാല്‍
(B} സെന്‍ട്രൽ വിജിലൻസ് കമ്മീഷന്
(0) ലോകായുക്ത
0) സെന്‍ട്രൽ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍
ഇന്ത്യയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതാര്?
(ಹ) പാര്‍ലമെന്റ് ൫ ഗവര്‍ണ്ണര്‍
(0) ഉപരാഷ്ട്രപതി യ രാഷ്ട്രപതി
ബഹുജന ഹിതമായ ബഹുജന സുഖായ എന്നത് ഏതിന്റെ ആപ്ലവാക്യമാണ്?
(ಯ) കരസേന (3) കേരളാ പോലീസ്
© வு ۵ D) ആകാശവാണി
ഇന്ത്യന്‍ സ്റ്റേസ് റിസേർച്ച്ഓര്ഗനൈസേഷന് (158180) നിലവിൽ വന്നത്:
&) 1969 ற 1970
© 1971 യ) 1972
188£7-ലെ ഒന്നാം ന്വാത്രന്ത്യസമരത്തിൽ കാൺപൂരിൽ ലഹള നയിച്ചതാര്?
(ಹ) നാനാ സാഹിബ് ൫) റാണി ലക്ഷ്മി ഭായ്
€) ബീഗംഹ്സ്രത് മഹല്‍ യ) ബഹദൂര്‍ഷ 11
കാരക്കല്‍, മാഹി, പോണ്ടിച്ചേരി എന്നീ പ്രദേശങ്ങൾ ഏത്' വിദേശശക്തിയുടെ നിയന്ത്രണ
ത്തിലായിരുന്നു?
(4) പോര്‍ച്ചുഗീസ് (൫) ഫ്രഞ്ച്
10 ബ്രിട്ടീഷ് യ) ഡച്ച്
അര്‍ത്ഥശാസ്ത്രത്തിന്റെ രചയിതാവ്:
(& വിശാഖദത്തന് (3) അശ്വഘോഷന്‍
(0) അമരസിംഹൻ യ ചാണക്യന്
വ്യാവസായിക മേഖലകളില്‍ പുകയും മൂടല്‍മഞ്ഞും കൂടി കലര്‍ന്ന് രൂപം കൊള്ളുന്ന അന്തരീക്ഷ
അവസ്ഥയാണ് :
(ಯ ഫോഗ് ൫) നസ്നോഗ്
(0) ഹിമം യ) തുഷാരം
087/2018-M 8 A