Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'SALESMAN/SALESWOMEN GENERAL CATEGORY HANTEX LTD MALAYALAM' And exam conducted in the year 2017-M. And Question paper code was '151/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
O ٗ ۲ّ ْ 8] 1101
18.
18.
20.
21.
22.
23.
24.
25.
1961-ല്‍ ഗോവയിലെ സൈനിക പ്രവർത്തന സമയത്ത് പ്രതിരോധ വകുപ്പ് മന്ത്രി
ക) കെ. എം. മുന്‍ഷി 8) വി. പി. മേനോൻ
© هه اله കൃഷ്ണമേനോന്‍ 1) ദവി. ദി. കൃഷ്ണമാചാരി
'നീതി ആയോഗിന്റെ അധ്യക്ഷന്‍
ക) രാഷ്ട്രപതി 18) അറ്റോര്‍ണി ജനറല്‍
9) പ്രധാനമന്ത്രി பி) ഗവർണർ
ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യന്‍ ടീമിനെ നയിച്ച ആദ്യ മലയാളി
ക) ധ്യാന്‍ചന്ദ് 18) നന്ദീപ് സിങ്
0) പി. ആര്‍. ശ്രീജേഷ് 15) ധന്‍രാജ്പിള്ള
മുത്തങ്ങ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല
2) വയനാട് 8) ഇടുക്കി
0) പാലക്കാട് 15) മലപ്പുറം
ഇവയില്‍ ഏതാണ് ഹിമാലയന്‍ താഴ്വര അല്ലാത്തത് ?
2) കുളു 18) ലൂസായ്
0) കാംഗ്ര 15) ഡ്യൂൺ
ഗുജറാത്തിലെ റാന്‍ ഓഫ് കച്ചിൽ സ്ഥിതി ചെയ്യുന്ന തുറമുഖം
ಹಿ) കണ്ട്ല 8) എന്നോർ
0) പാരദിപ് 7) നവഷേവ
ഇവയില്‍ ഏതാണ് മനലീക അവകാശങ്ങളില്‍ പെടാത്തത് ?
&) സമത്വത്തിനുള്ള അവകാശം 8) സ്വാത്ന്ത്രത്തിനുള്ള അവകാശം
0) ചൂഷണത്തിനെതിരെയുള്ള അവകാശം [) സ്വത്തവകാശം
ഇന്ത്യന്‍ ദേശീയ പതാക ആദ്യമായി ഉയർത്തിയത് ആര് ?
2) മാഡം ബിക്കാജികാമ 8) ആനിബനന്റ്
0) ജവഹര്‍ലാല്‍ ന്റെഹു D) സുഭാഷ് ചന്ദ്രബോസ്