Kerala PSC Previous Years Question Paper & Answer

Title : SALESMAN/SALESWOMEN GENERAL CATEGORY HANTEX LTD TAMIL
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'SALESMAN/SALESWOMEN GENERAL CATEGORY HANTEX LTD TAMIL' And exam conducted in the year 2017-T. And Question paper code was '151/2017-T'. Medium of question paper was in Tamil and English (containing Tamil questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 16


Excerpt of Question Code: 151/2017-T

151/2017-M ॥॥॥॥॥॥॥॥॥॥॥॥॥॥॥॥

26.

27.

28.

29.

31.

32.

പ്രാഥമിക വിദ്യാഭ്യാസം സജന്യമാക്കിയ തിരുവിതാംകൂർ ഭരണാധികാരി

ക) റാണിലക്ഷ്മിഭായ്‌ 18) റാണി ഗരരിപാര്‍വ്വതിഭായ്‌
© ബാലരാമവര്‍ D) ശ്രീ ചിത്തിര തിരുനാൾ
അരയസമാജം സ്ഥാപിച്ചത്‌

ಯ) അയ്യങ്കാളി 18) വാഗ്ഭടാനന്ദൻ

0) കുമാര ഗുരുദേവന്‍ 18) പണ്ഡിറ്റ്‌ കെ. പി. കറുപ്പൻ
തണ്ണീര്‍മുക്കം ബണ്ട്‌ സ്ഥിതി ചെയ്യുന്നത്‌ ഏത്‌ കായലിലാണ്‌ ?

2) വേമ്പനാട്ട്‌ കായൽ 8) ശാസ്താം കോട്ട കായൽ

0) അഷ്ടമുടി കായല്‍ D) വെള്ളായനി കായൽ
സഹോദരന്‍ അയ്യപ്പന്‍ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ ?

2) ചെറായി 18) വര്‍ക്കല

0) കാലടി D) തിരുവനന്തപുരം

താഴെ പറയുന്നവയില്‍ കാവേരി നദിയുടെ പോഷക നദിയല്ലാത്തത്‌ ?

2) കബനി 8) പമ്പ

0) പാമ്പാര്‍ 70) ഭവാനി

പണ്ടാരപ്പാട്ട വിളംബരം നടന്ന വര്‍ഷം ഏത്‌ ?

A) 1864 B) 1865

C) 1763 D) 1767

കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്ന സ്ഥലം

2) പൊന്നാനി 8) ആലപ്പുഴ

0) വൈക്കം 15) പയ്യന്നൂര്‍
ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം
ക) കുറിച്യ കലാപം 18) പഴശ്ശികലാപം

0) ആറ്റിങ്ങൽ കലാപം 0) ചാന്നാർ കലാപം

ഇന്ത്യയില്‍ ഭൂപരിധി നിര്‍ണ്ണയിച്ചുകൊണ്ട്‌ നിയമം പാസ്സാക്കിയ ആദ്യത്തെ
സംസ്ഥാനം

2) തമിഴ്‌നാട്‌ 18) കേരളം
0) പശ്ചിമബംഗാൾ 7) തമിഴ്നാട്‌
-8-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

SALESMAN/SALESWOMEN GENERAL CATEGORY HANTEX LTD TAMIL : Video