Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'ASSISTANT KANNADA KNOWING KERALA PUBLIC SERVICE COMMISSION' And exam conducted in the year 2017. And Question paper code was '152/2017'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
டா 152/2017
51.
82.
55.
56.
57.
58.
56.
60.
താഴെ പറയുന്നവയില്‍ ശരിയായ പദം ഏത് ?
ಹಿ) ലാഞ്ചന 8) വിമ്മിഷ്ടം
© നിഘണ്ഡു 12) യാദൃച്ഛികം
ശരിയായ വാക്യം ഏത് ?
ക) എല്ലാ ബുധനാഴ്ച തോറും ഞങ്ങൾ ചന്തയിൽ പോവാറുണ്ട്.
زم വേറെ ഗത്യന്തരമില്ലാഞ്ഞിട്ടാണ് അവന് നാടുവിട്ടത്.
C) പരീക്ഷ കഠിനമായതാണ് കുട്ടികളുടെ തോല്‍വിക്ക് കാരണം.
0) ഏകദേശം നൂറോളം പേർ വിനോദയാത്രയിൽ പങ്കെടുത്തു.
ലജ്ജ എന്ന അര്‍ത്ഥം വരുന്ന പദമേത് ?
ക) രൂപ 8) (२०८ © يداك ப) மை
താഴെ പറയുന്നവയില്‍ ജലത്തിന്റെ പര്യായമല്ലാത്തത്
കു അംബു 18) സലിലം C) നളിനം 0) തോയം
സരമ്യം എന്ന പദത്തിന്റെ വിപരീത പദമേത് ?
ക) സ്ഥൂലം ठ) തീക്ഷ്ണം 02) ആര്‍ദ്രം 0) കഠിനം
'ദീപാളി കുളിക്കുക? എന്ന ശൈലിയുടെ അര്‍ത്ഥം
ക) ദീപാവലി ആഘോഷിക്കുക
18) ദീപാവലിക്ക് കുളിക്കുക
9) വിറ്റുപെറുക്കി അന്യരെ സഹായിക്കുക
12) ധൂര്‍ത്തടിച്ച് നശിക്കുക
കന്മതില് എന്ന പദം പിരിച്ചെഴുതുന്നത്
2) കല് - മതിൽ 18) കന് --: മതിൽ
© കല്ല് - മതിൽ 1) കന് 4 മതിൽ
'കാലേല് പിടിച്ചാൽ തോളേല് കേറും' എന്ന കടങ്കഥകൊണ്ട് അര്‍ത്ഥമാക്കുന്നത്
മു തേങ്ങ 18) ചിരവ 0) ചട്ടുകം D) കുട
കടുത്ത വേനലില്‍ ചെടികൾ ഉണങ്ങി നശിക്കും. കടുത്ത വേനലിൽ വൃക്ഷങ്ങൾ ഇല
പൊഴിക്കും -- ഈ വാക്യങ്ങള്‍ ചേര്‍ത്തെഴുതിയാല്‍
ക) കടുത്ത വേനലില്‍ ചെടികൾ ഉണങ്ങി നശിച്ച് വുക്ഷങ്ങൾ ഇല പൊഴിക്കും
18) വേനല്‍ കടുക്കുമ്പോൾ ചെടികളും വൃക്ഷങ്ങളും ഇലപൊഴിച്ച് നശിക്കും
C) കടുത്ത വേനലില്‍ ചെടികൾ ഉണങ്ങി നശിക്കുകയും വൃക്ഷങ്ങൾ
ഇലപൊഴിക്കുകയും ചെയ്യും
12) കടുത്ത വേനലിലും ചെടികളും വൃക്ഷങ്ങളും ഇലപൊഴിക്കുകയും നശിക്കുകയും
ചെയ്യും
'അവനവനാത്മസുഖത്തിനാചരിക്കുന്നവ' -- പിരിച്ചെഴുതുക.
ക) അവനവ - നാത്മസുഖത്തി * നാചരിക്കുന്നവ
18) അവനവന് -- ആത്മസുഖത്തിന് -- ആചരിക്കുന്നവ
0) അവനവന് 5: നാത്മസുഖത്തിന് -- ആചരിക്കുന്നവ
12) അവനവന് -- ആത്മസുഖത്തിൽ -- ആചരിക്കുന്നവ
-9-