Kerala PSC Previous Years Question Paper & Answer

Title : KAS OFFICER (JUNIOR TIME SCALE) TRAINEE KERALA ADMINISTRATIVE SERVICE
Question Code : A

Page:18


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'KAS OFFICER (JUNIOR TIME SCALE) TRAINEE KERALA ADMINISTRATIVE SERVICE' And exam conducted in the year 2020-M. And Question paper code was '016/2020-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 18 out of 20


Excerpt of Question Code: 016/2020-M

95. എനിക്ക്‌ ആ വിളക്ക്‌ വേണം. അടിവരയിട്ട വാക്ക്‌ ഈന്നല്‍ കൊടുക്കുന്നത്‌
ഏതര്‍ത്ഥത്തിനാണ്‌?

(മ) മറ്റുള്ളവരുടെ ആഗ്രഹം എന്തായാലും കൊള്ളാം, എന്റെ ആഗ്രഹം ഇതാണ്‌.

(൫ മറ്റുള്ളവര്‍ മറ്റുചില വിളക്കുകൾ ആഗ്രഹിക്കുന്നു, എനിക്ക്‌ ആ വിളക്കു തന്നെ കിട്ടണം.
(ಲ) വേണ്ടെന്ന്‌ വയ്ക്കാനാവില്ല, കൂടിയെ തീരൂ.

യ) മറ്റുള്ളവര്‍ക്ക്‌ ഇഷ്ടപ്പെട്ടല്‍ വേറെ ചിലതാണ്‌. എനിക്കാകട്ടെ വിളക്കാണ്‌ വേണ്ടത്‌.

നിര്‍ദ്ദേശങ്ങള്‍ : താഴെ കൊടുത്തിരിക്കുന്ന ഖണ്ഡിക വായിച്ച്‌ 96 മുതല്‍ 100 വരെയുള്ള
ചോദ്യങ്ങള്‍ക്ക്‌ ശരിയായ ഉത്തരം കണ്ടെത്തി എഴുതുക.

കൈകാര്യം ചെയ്യാന്‍ കഴിയാത്ത്രത വിഷമകരമുല്ല കേരളിത്തിലെ ഭാഷാബഹുത്വം. ഒരു
ഭാഷപോലും 50 ശതമാനം ജനങ്ങളുടെ മാതുഭാഷയുല്ലാത്ത സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്‌.
ചിലയിടങ്ങളില്‍ മൂന്നോ നാലോ ഭാഷകള്‍ തുല്യപദവിയോടെ നില്ക്കുന്നുണ്ട്‌. അവിടങ്ങളില്‍
അനേകം ഭാഷകള്‍ക്ക്‌ ഈദ്യോഗിക ഭാഷാപദവി നൽകുന്നുമുണ്ട്‌. കേരളം ഇക്കാര്യത്തില്‍
വ്യത്യസ്തമാണ്‌. കേരളം ആകെപ്പാടെ ഒരു ബഹുഭാഷഃപ്രദേശമല്ല. ഡി. പി. പട്ടനായക്‌
ഇന്ത്യയിലെ സംസ്ഥാനങ്ങളെ മൂന്നു തരത്തിൽ വിഭജിക്കുന്നുണ്ട്‌.
1. 85 മുതൽ 95 ശതമാനം വരെ ആളുകള്‍ മാതൃഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങള്‍.
2. 85 ശതമാനത്തിൽ കുറഞ്ഞ ആളുകള്‍ സംസാരിക്കുന്ന മാതൃഭാഷയുള്ള സംസ്ഥാനങ്ങൾ

- 60೧೦೦, കര്‍ണ്ണാടക തുടങ്ങിയവ.
3. 20 ശതമാനം പോലും ഒരു ഭാഷയും സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ - നാഗാലാന്റ്‌,

അരുണാചല്‍ പ്രദേശ്‌ എന്നിവ.

ഇതില്‍ കേരളം ആദ്യത്തേതിനേക്കാൾ മുകളിൽ വരുന്നുണ്ട്‌. ദക്ഷിണേന്ത്യന്‍
സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ശതമാനം ആളുകള്‍ മാതൃഭാഷയായി ഉപയോഗിക്കുന്ന
ഓദ്യോഗിക ഭാഷ മലയാളമാണ്‌. കര്‍ണ്ണാടകത്തില്‍ കന്നഡ ഒ ശതമാനം ആളുകളുടെയും
ആന്ധ്രയില്‍ തെലുങ്ക്‌ 83 ശതമാനം ആളുകളുടെയും തമിഴ്‌നാട്ടിൽ തമിഴ്‌ 90 ശതമാനം
ആളുകളുടെയും മാതൃഭാഷയായിരിക്കുമ്പോള്‍ കേരളത്തിൽ മലയാളം 96 ശതമാനത്തിലേറെ
ആളുകളുടെയും മാതൃഭാഷയാണ്‌. ഭാഷാന്യൂനപക്ഷം കര്‍ണ്ണാടകയില്‍ 35 ശതമാനവും
ആന്ധ്രയില്‍ 17 ശതമാനവും തമിഴ്നാട്ടിൽ 10 ശതമാനവുമാണ്‌. കണക്കുകൾ
ഇങ്ങിനെയായിരിക്കെ ന്യൂനപക്ഷ ഭാഷകളോട്‌ കേരളം കാണിച്ചുപോന്ന കരുതല്‍
ഭരണഘടനാനുസൃതവും നമ്മുടെ ജനാധിപത്യബോധത്തിന്റെ പ്രകടനവുമാണ്‌.

രാഷ്ട്രം എന്നത്‌ ഭരണകൂടമോ പ്രദേശമോ അല്ല. ജനങ്ങളാണ്‌ എന്നതാണ്‌ നമ്മുടെ
ജനായത്ത ഭരണഘടന സ്വീകരിക്കുന്ന നിലപാട്‌. അതുകൊണ്ടുതന്നെ മാതൃഭാഷ
പഠനമാധ്യമമായും ഭരണപരമായ എഴുത്തുകുത്തുകള്‍ക്കും ഉപയോഗിക്കാനുള്ള ജനങ്ങളുടെ
അവകാശം ഭരണഘടന സംരക്ഷിക്കുന്നുണ്ട്‌. ഒരു സംസ്ഥാനത്ത്‌ പ്രബലഭാഷാ വിഭാഗത്തില്‍
നിന്ന്‌ വ്യത്യസ്തമായ മാതൃഭാഷ ഉപയോഗിക്കുന്നവരെയാണ്‌ ഭാഷാന്യുനപക്ഷങ്ങൾ എന്നു
പറയുന്നത്‌. അവര്‍ക്ക്‌ മാതൃഭാഷ പ്രാഥമിക വിദ്യാഭ്യാസഘട്ടത്തിലെ മാധ്യമമെന്ന നിലയിലും

016/2020 - M 18 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

KAS OFFICER (JUNIOR TIME SCALE) TRAINEE KERALA ADMINISTRATIVE SERVICE : Video