Kerala PSC Previous Years Question Paper & Answer

Title : KAS OFFICER (JUNIOR TIME SCALE) TRAINEE KERALA ADMINISTRATIVE SERVICE
Question Code : A

Page:19


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'KAS OFFICER (JUNIOR TIME SCALE) TRAINEE KERALA ADMINISTRATIVE SERVICE' And exam conducted in the year 2020-M. And Question paper code was '016/2020-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 19 out of 20


Excerpt of Question Code: 016/2020-M

96.

97.

98.

99.

100,

സര്‍ക്കാരുമായുള്ള വിനിമയങ്ങള്‍ക്കും ഉപയോഗിക്കാനുള്ള അവകാശമുണ്ട്‌ എന്നത്‌
ഭരണഘടന പ്രത്യേകം എടുത്തുപറയുന്നു. ഭൂരിപക്ഷത്തിന്റെ ഭാഷ സ്വാഭാവികമായും
ഭരണഭാഷയും പഠന മാധ്യമവും ആകും എന്ന സങ്കല്പത്തിലാണ്‌ ഇക്കാര്യം മാത്രം
ഭരണഘടന പ്രത്യേകം ഉഈന്നുന്നത്‌.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ശതമാനം ആളുകള്‍ മാതൃഭാഷയായി
ഉപയോഗിക്കുന്ന ഓദ്യോഗിക ഭാഷയേത്‌ ?

(ಹ) തെലുങ്ക്‌ (൫ കന്നട €) തമിഴ്‌ (D) മലയാളം

കേരളത്തില്‍ ഭാഷാന്യൂനപക്ഷങ്ങൾ എത്ര ശതമാനമാണ്‌ ?
(മ) 3% (B) 35% €) 17% യു 10%

80 ശതമാനത്തിലധികം ആളുകൾ സംസാരിക്കുന്ന മാതൃഭാഷയുള്ള സംസ്ഥാനങ്ങളില്‍
പെടാത്തത്‌ ഏത്‌ ?
(മ) ആന്ധ്ര (൫ കേരളം (ಲ) തമിഴ്‌നാട്‌ (2) ೧೦೧೦೩0೧

ജനായത്ത ഭരണഘടനയനുസരിച്ച്‌ രാഷ്ട്രമെന്നാല്‍ എന്താണ്‌ ۶
(ക) ഭരണകൂടം (൫ ജനങ്ങൾ €) പ്രദേശം (D) മാത്യഭാഷ

പ്രബല ഭാഷാവിഭാഗത്തില്‍ നിന്ന്‌ വ്യത്യസ്തമായ മാതൃഭാഷ ഉപയോഗിക്കുന്നവരെ ഏത്‌'
പേരിലാണ്‌ അറിയപ്പെടുന്നത്‌ ?

(ಹ) ഭാഷാന്യൂനപക്ഷങ്ങൾ (൫ ഭാഷാഭൂരിപക്ഷങ്ങൾ
(ಲ) ബഹുഭാഷികള്‍ (2) ദ്വിഭാഷികള്‍
-006-
19 016/2020 - M

{P.T.O}

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

KAS OFFICER (JUNIOR TIME SCALE) TRAINEE KERALA ADMINISTRATIVE SERVICE : Video