Page:17
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'KAS OFFICER (JUNIOR TIME SCALE) TRAINEE KERALA ADMINISTRATIVE SERVICE' And exam conducted in the year 2020-M. And Question paper code was '016/2020-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
90.
91,
92,
93,
94,
തന്നിരിക്കുന്ന വാക്യത്തില്‍ തെറ്റായ ഭാഗമേത് ?
ഈ മഹാനായ കലാകാരന്റെ / സര്‍ഗസൃഷ്ടിപരമായ /
(ಕ) (8
ശേഷിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ / അത്ഭുതം തോന്നും.
© 0
ശരിയായ വാക്യപ്രയോഗം കണ്ടെത്തുക.
(ಡಿ)
(8)
(೦)
യ)
പത്തഞ്ഞൂറ് വര്‍ഷത്തോളം പഴക്കമുണ്ട്.
അതിനേക്കാൾ കവിഞ്ഞ മെച്ചമൊന്നും ഇതിനില്ല.
ഏകാധിപത്യത്തെ തീര്‍ച്ചയായും എതിര്‍ക്കുക തന്നെ വേണം.
ഞാന്‍ ചോദിക്കുന്നതിനുമറത്രം ഉത്തരം പറഞ്ഞാല്‍ മതി.
1ഞല്ലജ്ച്ദ് 1 16% 7 - ശരിയായ മലയാള പരിഭാഷയേത് ?
(ಡಿ)
(8)
©
യ)
എനിക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിയില്ല.
എനിക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല.
എനിക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിയും.
എനിക്ക് നിങ്ങളെ സഹായിക്കുവാന്‍ കഴിയില്ലന്ന് ഭയപ്പെടുന്നു.
“ഈ നിവേദനം തുടര്‍നടപടികൾക്കായി സമര്‍പ്പിക്കുന്നു! - ശരിയായ ഇംഗ്ലീഷ്
പരിഭാഷയേത് ?
(ಡಿ)
(8
©
യ)
I recommend this memorandum for better action.
1 forward this request for further action.
1 submit this memorandum for further action.
1 submit this memorandum for immediate action.
താഴെ കൊടുത്തിരിക്കുന്ന ഗദ്ൃയഭാഗത്തിന്റെ ശരിയായ സംഗ്രഹമേത് ?
“എങ്ങനെയാണ് നമുക്ക് അന്രിൽ നിന്ന് മര്യാദയോടെയുള്ള പെരുമാറ്റം ലഭിക്കുമെന്ന്
ഉറപ്പുവരുത്തുക”* - ശിഷ്യന് ചോദിച്ചു.
“അതിന് ഒരു വഴിയുണ്ട്, ഞാന്‍ പറയാം. നമ്മൾ അന്യരോട് മര്യാദയോടെ പെരുമാറിയാല്‍
അവര്‍ നമ്മളോടും അങ്ങനെ തന്നെ പെരുമാറും എന്നതിൽ സംശയമില്ല.?? ഗുരു
വിശദീകരിച്ചു.
(ಡಿ)
(8)
©
യ)
*അന്യരോടു മര്യാദ കാട്ടുന്നവരോട് മറ്റുള്ളവരും മര്യാദകാട്ടും” എന്ന് ശിഷ്യൻ ഗുരുവിനെ
ഉപദേശിച്ചു.
*അന്യരോടു അപമര്യാദ കാട്ടുന്നവരോട് മറ്റുള്ളവരും അപമര്യാദകാട്ടും” എന്ന് ഗുരു
ശിഷ്യനെ ഉപദേശിച്ചു.
*അന്യരോടു അപമര്യാദ കാട്ടുന്നവരോട് മറ്റുള്ളവരും അപമര്യാദ കാട്ടുമെന്ന് ” ശിഷ്യന്
ഗുരുവിനെ ഉപദേശിച്ചു.
“അന്യരോട് മര്യാദ കാട്ടുന്നവരോട് മറ്റുള്ളവരും മര്യാദകാട്ടും'' എന്ന് ഗുരു ശിഷ്യനെ
ഉപദേശിച്ചു.
17 016/2020 - M
{P.T.O}