Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L.P. School Assistant' And exam conducted in the year 2017. And Question paper code was '007/2017'. Medium of question paper was in Malayalam or English . Booklet Alphacode was 'B'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
19.
21.
22.
23,
25,
26,
ചെറുകിട സംരഭേര്‍ക്ക് ഈടില്ലാതെ വായ്പ നല്‍കുന്ന പ്രധാനമന്ത്രിയുടെ പദ്ധതി
താഴെപ്പറയുന്നവയ്ത ഏതാണ് ?
(A) ദീന്‍ ദയാല്‍ ഗ്രാമ മജ്യോതിയോജന (ம). دو جدہھ
(೮) കരശന്‍ വികാസ് യോജന (12) ഫസല്‍ ബ്മയോഴജന
റിയോ ഒളിമ്പിക്സ് 2016 -ല്‍ ആദ്യമായി സ്വര്‍ണ്ണം നേടിയ രാജ്യങ്ങളുടെ പട്ടികയില്‍
താഴെപ്പറയുന്നവയില്‍ ഏതാണ് ?
(൭) ബഹറിന്‍ (8) ഫിജി (८) ജോര്‍ദാന്‍ (0) മെക്സിക്കോ
PSLVC 35 റോക്കറ്റ് ഏതൊക്കെ രാജ്യങ്ങളുടെ സാറ്റ്‌ലൈറ്റുകൾ ആണ് ഭ്രമണപഥത്തില്‍
എത്തിച്ചത് ?
(A) അള്‍ജീരിയ. കാനഡ്ധ, അമേരിക്ക (8) കാനഡ, അമേരിക്ക, റഷ്യ,
(८) അള്‍ജീരിയ, അമേരിക്ക, ജര്‍മ്മനി (12) അമേരിക്കു, റഷ്യ, ജര്‍മ്മനി
പത്താം പഞ്ചവല്‍സരപദ്ധതിയിലൂടെ ലക്ഷ്യം വച്ച വളര്‍ച്ചാ നിരക്കും നേടിയെടുത്ത
വളിച്ചാനിരക്കും താഴെപ്പറയുന്നവയില്‍ ഏതാണ് ?
(A) 8.1%, 6.5% (B) 7.7%, 7.4% (C) 8.1%, 7.7% (D) 8.5%, 7.1%
അജന്താഗുഹകള്‍ ഏതു സംസ്ഥാനത്തിലാണ് ?
(൧) മധ്യപ്രദേശ് (8) മഹാരാഷ്ട (൭ ഉത്തര്‍പ്രദേശ് (2) ബീഹാര്‍ ..
ചേര്‍ച്ചയില്ലാത്തത് ഏത് ?
(A) ഭവതി - മൃദ്രാരാക്ഷസം (B) അതമുനി - നാട്യശാസ്ത്രം
(€) ശക്തി ഭദ്രന്‍ - ആശ്ചരുചുഡാമണി (12) ഭാസന്‍ - സ്വപ്പവാസവദത്തം
ഇന്ത്യയില്‍ 14 ബാങ്കുകളുടെ ദേശസാത്കരണം നടന്നത് ;
{५} 1959 (B) 1969 (©) 1972 (೧) 1975
ലണ്ടനില്‍ ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നത് 3 0), -ന് ആണെങ്കില്‍ ഇന്ത്യയില്‍ അപ്പോള്‍
സമയം :
(A) 3AM (8) 10.30 AM (C) 7.30 PM (D) 830 PM
1905-ല്‍ വക്കം അബ്ദുള്‍ഖാദര്‍രൌലവിയുടെ ഉടമസ്ഥതയില്‍ ആരംഭിച്ച പ്രസിദ്ധീകരണം :
(५) മിതവാദി (8) അല്‍ അമീന്‍ (0) സ്വദേശാഭിമാനി (2) കേരള ദര്‍പ്പണം
ആനിബസന്റിന്റെ അധ്യക്ഷതയില്‍ 1916 -ല്‍ മലബാറിലെ ആദ്യ രാഷ്ട്രീയ സമ്മേളനം നടന്നത് :
(൮) പാലക്കാട് 8) ഒ്റപ്പാലം (€) வறுயும் (0) കോഴിക്കോട്
5 007/2017
௨7.0]