Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L.P. School Assistant' And exam conducted in the year 2017. And Question paper code was '007/2017'. Medium of question paper was in Malayalam or English . Booklet Alphacode was 'B'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
റിക
படட வண்ணை ககக க ககக
92,
93,
94.
95.
96,
താഴെ കൊടുത്തിരിക്കുന്നവയില്‍ അബ്രഹാം മാസ്‌ലോയുടെ ആവശ്യങ്ങളുടെ ശ്രേണിയില്‍
ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്നത് ഏത് ?
(A) ശാരിരിക ആവശ്യങ്ങള്‍ 8) സുരക്ഷിതത്വം
(<) സ്നേഹം (൩) സ്ൃത്യാവിഷ്ാരം
ഓരോ വ്ൃക്തിയേയും വേര്‍തിരിക്കുന്ന സവിശേഷമായ ഘടകങ്ങളില്‍ ഏറവും ഉയര്‍ന്നു
നില്‍ക്കുന്ന സവിശേഷക (1൩) ത്തിന് ആല്‍പോള്‍ര്‍ട്ട് നല്‍കുന്ന പേര് ?
(A) കേന്ദ്ര സവിശേഷകങ്ങള്‍ (ബഷി ആഭി
(8) മുഖ്യ സവിശേഷകങ്ങള്‍ (സ്ഥല Traits)
(൭ ദ്വീതീയ സവിശേഷകങ്ങള്‍ (5൦ Traits)
(2) ബാഹ്യ സവിശേഷകങ്ങള്‍ (ട്ര ആട)
താഴെപ്പറയുന്ന ഓരോ ഉദാഹരണങ്ങളും ഏതെല്ലാം പഠന സിദ്ധാന്തങ്ങളുമായി
ബന്ധപ്പെട്ടവയാണ് 7 ശരിയായ ക്രമം കണ്ടെത്തി എഴുതുക.
ബെളൂടിക്കുമ്പോള്‍ വിശപ്പു തോന്നുന്നത്, അച്ഛന്‍ കുട്ടിയോട് പെട്ടി തുറക്കാന്‍
ആവശ്യപ്പെട്ടപ്പോള്‍ ഇടത്തോട്ടും വലത്തോട്ടും പല പ്രാവശ്യം തിരിച്ചപ്പോള്‍ പെട്ടി തുറന്നത്,
പരീക്ഷയില്‍ ജയിച്ചാല്‍ സമ്മാനം ലഭിക്കുന്നത്, സിനിമാ നടന്മാരെ അതു പോലെ
അനുകരിക്കുന്നത്.
(A]_ ചോദക പ്രതികരണം, ശ്രമ പരാജയം, ധനപ്രബലനം. നിരീക്ഷണ പഠന സിദ്ധാന്തം
8) ചോദക പ്രതികരണം, നിരീക്ഷണ പഠന സിദ്ധാന്തം, ധനപ്രബലനം, ശ്രമ പരാജയം
(൭ ശൂൂമ പരാജയം, ചോദക പ്രതികരണം, ധനപ്രബലനം, നിരീക്ഷണ പഠന സിദ്ധാന്തം
(ಐ) നീരീക്ഷണ പഠന സിദ്ധാന്തം, ശ്രമ പരാജയം, ധനപ്രബലനം, ചോദക പ്രതികരണം
താഴെപ്പറയുന്നവയില്‍ പഠന ೧೪61014 (168/7113 50/10) പെടാത്തത് ഏത് ?
(^) കണ്ടു പഠിക്കല്‍ (വധി സില്ലി
8) ഉരുവിട്ടു പഠിക്കല്‍ (81887 Learning)
(൦) കേട്ടു cleat (Auditory Learning)
(2) ಇಯಲ್ಲ) ಬರೇ (Kinesthetic Learning)
ടിച്ചര്‍ ചിത്രങ്ങള്‍, സിഡികള്‍ എന്നീവ ഉപയോഗിച്ച് ക്ലാസ്സ് ആരംഭിച്ച് വ്ൃക്തിഗതമായും
സംഘപ്രവര്‍ത്തനം നല്‍കിയും ക്രോഡീകരണം നടത്തുന്നു. ഇത്തരമൊരു ക്ലാസ്സില്‍
ഏതൊക്കെ വിദ്യാഭ്യാസ മനശാസ്ത്ര തത്വങ്ങളുടെ പ്രയോഗം കണ്ടെത്താന്‍ സാധിക്കും 7
(൭) പ്രശ്‌നോന്നിത സമീപനം, വിമര്‍ശനാത്മകബോധനം, സാമൂഹ്യ ജ്ഞാന നിര്‍മ്മിതി
(8) പ്രശ്നോന്നിത സമീപനം, ധണ്റ്റാട്ട്. ബഹുമുഖ ബുദ്ധി =
(ल) പ്രശ്‌നോന്നീത സമീപനം, വിമര്‍ശനാത്മകബോധനം, ഗസ്റ്റാട്ട്
(೧) പ്രശ്നോന്നിത സമീപനം, ഗസ്റ്റാര്‍ട്ട്, യാമൂഹ്യ ജ്ഞാന നിിമ്മിതി
13 007/2017
71.6.