Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L.P. School Assistant' And exam conducted in the year 2017. And Question paper code was '007/2017'. Medium of question paper was in Malayalam or English . Booklet Alphacode was 'B'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
കേരളത്തില്‍ അനുഭവപ്പെടുന്ന കാലാവസ്ഥ താടെപ്പറയുന്നവയില്‍ ഏതാണ് ?
(ಸಿ) മണ്‍സൂണ്‍, കാലാവന്ഥ (8) ഉഷ്ണമേഖലാ ഷാലാവസ്ഥ
(5೮) മിത ശിതോഷ്ണ കാലാവസ്ഥ (0) മെഡീറ്ററേന്യന്‍ കാലാവസ്ഥ
10. ഞങ്ങളുടെ കൈകളാല്‍ ഞങ്ങളുടെ ആസാദ് ഷാഹി (സത്ന്ന ഭരണം) നശിപ്പിക്കുകയില്ലാ എന്ന്
അനുയായികളെ കൊണ്ടു പ്രതിജ്ഞ എടുപ്പിച്ച ഒന്നാം സ്വാത്രത്ൂസമരത്തിലെ വിപ്പവകാരി
ആരാണ് ?
(A) താന്തിയതോപ്പി (7) ബീഗം ഹസ്രത്മഹല്‍
(€) നാനാസാഹിബ് (൫) ത്വാന്‍സി റാണീ
11. കഴ്‌സണ്‍ പ്രദ ബംഗാള്‍ പ്രവിശ്യയെ രണ്ടുഭാഗങ്ങളായി വിഭജിച്ചവര്‍ഷം താടെപ്പറയുന്നവയില്‍
ഏതാണ് ?
(A) 1905 ജൂലൈ 20 (B) 1905 ജുലൈ 16
(C) 1905 ജൂലൈ 22 (0) 1905 ജൂലൈ 12
12. കോട്ടണോ പോളീസ് എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ നഗരം താഴെ പറയുന്നവയില്‍
ഏതാണ് ?
(ಸ) சங்கக் (8) வேம லு (५) മുംബൈ (0) ജയ്പുര്‍
13, “മലബാര്‍ ഗോഖലെ” എന്ന പേരിലറിയപ്പെട്ട വുക്തി താഴെപ്പറയുന്നവരില്‍ ആരാണ് ?
(ಸಿ) രാമകൃഷ്ണപിള്ള (B) മട കൃഷ്ണവര്‍മ്മരാജ
(ட) കെ.പി. ശ്രമേനോന്‍ (7) ജി.പി. പിള്ള
14. 1789 .ല്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസന്‍ ഡച്ചുകാരില്‍ നിന്നും വിലക്കു.
വാങ്ങിയ കോട്ട താടെപ്പറയുന്നവയില്‍ ഏതാണ് ?
(A) പാലക്കാട് കോട്ട (8) വയനാട് കോട്ട
(൭) അഞ്ചുതെങ്ങുകോട്ട (0) കൊടുങ്ങല്ലൂര്‍ കോട്ട
15, ഹുവര്‍പുരസ്‌ക്കാരം നേടിയ ആദ്യ ഏഷ്യക്കാരന്‍ താഴെപ്പറയുന്നവരുടെ കൂട്ടത്തില്‍ ആരാണ് ?
(५) എ.പി.ജെ, അബ്ദുള്‍കലാം (B) കെ.ആര്‍. നാരായണന്‍
(C) പ്രതിഭാ പാട്ടില്‍ (ए) പ്രണാബ് മുഖര്‍ജി
16, താഴെ പറയുന്ന രാജ്യങ്ങളില്‍ ഡോളര്‍ ഓദ്യോഗിക നാണയമാകാത്ത രാജ്യം ഏതാണ് ?
(8) ഹോങ്കോംഗ് (8) ന്യൂസിലാന്‍ഡ് (൦) സ്വീഡന്‍ (7) കാനഡ
007/2017 4 A