Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L.P. School Assistant' And exam conducted in the year 2017. And Question paper code was '007/2017'. Medium of question paper was in Malayalam or English . Booklet Alphacode was 'B'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
007 /2017
ഹിമാചല്‍ പ്രദദശിലെ “റോഫ് ടാങ്” താഴെ പറയുന്ന ഏതു erihernanietagysimny ?
(A) ഡൂണുകള്‍ (8) നദി (൭) പീഠഭൂമി 2 ചുരം
സത്ലജ് നദിക്കും കാളിനദിക്കും ഇടയിലുള്ള ഭാഗം താഴെപ്പറയുന്നവയില്‍ ഏതാണ് ?
(൮) പഞ്ചാബ് (0) കുമയുണ്‍ (८) നേപ്പാള്‍ (೧) ആസ്സാം
ഹിമാലയം ഹീമാലയം ഹിമാലയം ഹിമാലയം
താഴെപറയുന്ന മണ്ണിനങ്ങളില്‍ ലവണാംശം കൂടുതലുള്ള മണ്ണിനം ഏതാണ് 7
(^) മരൂടൂമിമണ്ണ് (8) പര്വ്ൃത്മണ്ണ് (त) എക്കല്‍മണ്ണ് (10) കുറുത്തമണ്ണ്
താഴെപ്പറയുന്ന ഇരുമ്പുരുക്കു വൃവസായശാലകളില് ഇംഗ്ലണ്ടിന്റെ സാടേംതികസഹായത്തോടെ
സ്ഥാപിച്ച ഇരുമ്പുരുക്ക് വൃവസായശാല ഏതാണ് ?
(A) ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ് റൂർക്കേല
(8) ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്, ഭിലായ്
(८) ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ്, ദുര്‍ഗാപുര്‍
(ए) വിശ്വേശ്വരയ്യ അയണ്‍ ആന്റ് സ്റ്റില്‍ ലിമിറ്റഡ്, ദഭ്രാവതി
ഉത്തര - പശ്ചീമ റെയില്‍വേയുടെ ആസ്ഥാനം താഴെപ്പറയുന്നവയില്‍ ഏതാണ് ? +
(ಸ) ജയ്പൂര്‍ (8) മാലി ഗാവ് (೮) ജബല്‍പൂര്‍ (0) ബീലാസ്പൂര്
1584-ല്‍ പുനെയില്‍ സ്ഥാപിച്ച ഡക്കാന്‍ എജ്യുക്കേഷന്‍ സൊസൈറ്റിയുടെ
സ്ഥാപകരില്പ്പെടാത്ത വൃക്തി താഴെപ്പറയുന്നവരില്‍ ആരാണ് ?
(A) ജി.ജി. അഗാര്‍ക്കര്‍ (8) ദീന ബന്ധുമിത്ര
(6) ബാലഗംഗാധരതിലക് (2) ഹൊദേവ ഗോവിന്ദ റാനഡെ
1
ദേശീയ സമരകാലത്ത് '“ഷോം പ്രകാശ്” എന്ന പ്രതത്തിന് നേതൃത്വം നല്കിയ വൃക്തി
താഴെപറയുന്നവരില്‍ ആരാണ് 7
(५) സുരേന്ദ്രനാഥ് ബാനര്‍ജി (8) ഫരദുര്ജി മര്സ്ബാ൯
(೮) ശശി കുമാര്‍ ഘോഷ് (0) ஜுர ചന്ദ്രവിജ്യാസാഗര്
കാരാട്ട് ഗോവിന്ദ മേനോന്" പില്ക്കാലത്ത് ഏതു, പേരിലാണ് പ്രശസ്തനായത്
(A) സഹോദരന് അയ്യപ്പന് (8) വാഗ് ടാനന്ദന്
(൭) ബ്രഹ്മാനന്ദ ശിവ യോഗി (2) ചട്ടമ്പിസ്വാമികള്‍
3
1.1.0.