Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Peon ( SR From ST Only) Kerala State Film Development Corporation Ltd Malayalam ' And exam conducted in the year 2019-M. And Question paper code was '033/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
33/2019-M
Maximum : 100 marks
Time : 1 hour and 15 minutes
1. കേരളവിദ്യാഭ്യാസ നിയമത്തിന് രൂപം നല്‍കിയ മന്ത്രി ആരാണ്?
(മ) ടി.എ.മജീദ് ല്‍ വി.ആര്‍. കൃഷ്ണയ്യര്‍
(0) പി.കെ.ചാത്തന്‍ മാസ്റ്റർ യ) ജോസഫ്മുണ്ടശ്ലേരി
2. ഭോപ്പാല്‍ ദുരന്തത്തെ ആസ്പദമാക്കി ഡൊമനിക് ലാപിയർ എഴുതിയ പുസ്തകം :
(ക) ഫ്രീഡം അറ്റ് മിഡ്നൈറ്റ് (3) ദഗൈഡ്
(0) ഇറ്റ് വാസ് ഫൈവ് പാസ്റ്റ് മിഡ്നൈറ്റ് D) ഇന്‍ഡ്യ ആഫ്റ്റര്‍ നെഹ്‌റു
8. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയില്‍ നിന്നാണ് എന്‍.എച്ച്. 17 ആരംഭിക്കുന്നത്. അത്
അവസാനിക്കുന്നത് എവിടെ?
(ക) മുംബൈ ൫ പനവേൽ
(0 പൂന 'യ ഡല്‍ഹി
4. സാര്‍വ്വദേശീയ മനുഷ്യാവകാശ ദിനം ആയി ആചരിക്കുന്നത് എന്നാണ്?
வ ഡിസംബര്‍ 10 ല്‍ മാര്‍ച്ച്8
(0) ജൂലൈ 14 യ) നവംബര്‍ 11
5. ടു സെയിന്റ്സ് എന്ന പുസ്തകം എഴുതിയ ഇദ്ദേഹം, അദ്ദേഹത്തിന്റെ ഭിന്നശേഷിക്കാരനായ മകനെ
കൊണ്ടാണ് തന്റെ പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നത്. ആരാണ് അദ്ദേഹം?
(ക) ആനന്ദ് ശര്‍മ്മ (൫ പി.വി.അഖിലാണ്ഡന്‍
(0) അരുൺ ഷുറി യ) മുല്‍ക്ക് രാജ് ആനന്ദ്
6. കേരള കാളിദാസന്‍ എന്നറിയപ്പെടുന്ന വ്യക്തി :
(¢) കുഞ്ഞിക്കുട്ടന്‍ തമ്പുരാൻ (2) എ.ആര്‍. രാജരാജവര്‍മ്മ
(©) പി.നി. കൂട്ടികുഷ്ണന്‍ യ) കേരളവര്‍മ്മ വലിയ കോയിത്തമ്പുരാൻ
7. കെട്ടിടങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നവരെ അവർ അറിയാതെ നിദീക്ഷിക്കുവാന്‍ സഹായിക്കുന്ന
ഇന്ത്യന്‍ പ്രതിരോധ ഗവേഷണ ഏജന്‍സി വികസിപ്പിച്ചെടുത്ത തെര്‍മല്‍ ഇമേജിങ് റഡാറിന്റെ പേര്?
வ ஸரி ല്‍ ദിവ്യചക്ഷു
(0) ആകാശ് യ പൃഥി
[P.T.0]