Kerala PSC Previous Years Question Paper & Answer

Title : Peon ( SR From ST Only) Kerala State Film Development Corporation Ltd Malayalam
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Peon ( SR From ST Only) Kerala State Film Development Corporation Ltd Malayalam ' And exam conducted in the year 2019-M. And Question paper code was '033/2019-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 14


Excerpt of Question Code: 033/2019-M

16.

17.

18.

19.

20.

21.

22:

28.

ആസുത്രണകമ്മീഷനു പകരം നിലവിൽ വന്ന പ്രസ്ഥാനം ആണ്‌ നീതി ആയോഗ്‌. എന്നാണ്‌ ഇത്‌ നിലവിൽ
വന്നത്‌?

(ക) 2016 ജൂലൈ 1 (B 2015 ജൂണ്‍ 1
(© 2015 ജനുവരി 1 യ) 28016 ജനുവരി 1

ഭരണഘടനാപരമായി പരിഹാരം കാണുവാനുള്ള അവകാശത്തെ ഇന്ത്യന്‍ ഭരണഘനയുടെ ആത്മാവും
ഹൃദയവുമാണെന്ന്‌ പറഞ്ഞതാരാണ്‌?

(4) ഡോ.ബി.ആര്‍. അംബേദ്ക്കര്‍ (B) ധോ.രാജേന്ദ്രപസാദ്‌
(0) സര്‍ദാര്‍ വല്ലഭായ്‌ പട്ടേൽ യ) ജവഹര്‍ലാല്‍ നെഹ്റു

ബ്രിട്ടീഷ്‌ ഇന്ത്യയിലെ നീലം കര്‍ഷകരുടെ ദുരിതം വിവരിക്കുന്ന നാടകം :
(മ) ആനന്ദമഠം (ॐ ഹിന്ദ്‌ സ്വരാജ്‌
(0) ഗീതാഞ്ജലി D) നീലദപ്പണ്‍

ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സംസ്ഥാനം :
ல வஸு @) മഹാരാഷ്ട്ര
(©) ഗുജറാത്ത്‌ യ) കേരളം

അതിര്‍ത്തിഗാന്ധി എന്നറിയപ്പെടുന്നതാര്‍?
(ക) സര്‍ദാര്‍ വല്ലഭായ്‌ പട്ടേൽ (B ഇ.മൊയ്തു മലവി
(0) ഖാന്‍ അബ്ദുള്‍ ഗാഫർ ഖാൻ യ) സുഭാഷ്ചന്ദ്രബോസ്‌

ഗാന്ധിജിയുടെ ദക്ഷിണാഫ്രിക്കയിലെ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്ന സിനിമയാണ്‌ 'മേക്കിങ്‌ ഓഫ്‌
മഹാത്മാ'. ആരാണ്‌ ഇതിന്റെ സംവിധായകന്‍?

(മ) ന൯രത്യജിത്റേ © ശ്വാംബെനഗല്‍
(0) റിച്ചാര്‍ഡ്‌ ആറ്റന്‍ബറോ യ) അടൂര്‍ ഗോപാലകൃഷ്ണൻ

നയി താലിം' ആര വിഭാവനം ചെയ്തു വിദ്യാഭ്യാസ പദ്ധതിയാണ്‌?
(മ) നെഹ്‌റു ല്‍ ധോ. രാജേന്ദ്രപസാദ്‌
(0) ഗാന്ധിജി ൬ മലാന അബ്ദുള്‍ കലാം ആസാദ്‌

പഞ്ചശീലതത്ത്വങ്ങളില്‍ ഒപ്പിട്ട ഇന്ത്യന്‍ പ്രധാനമന്ത്രി :
(ಹ) ഇന്ദിരാഗാന്ധി (8) മൊറാര്‍ജി ദേശായ്‌
(0) വി.പി.സിംഗ്‌ D) ജവഹര്‍ലാല്‍ നെഹ്റു

5 38/2019-M
[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Peon ( SR From ST Only) Kerala State Film Development Corporation Ltd Malayalam : Video