Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PTHSA MALAYALAM EDUCATION' And exam conducted in the year 2018. And Question paper code was '001/2018'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
38.
39.
40.
41.
42.
43.
45.
46.
മലയാളത്തിലെ ആദ്യകാല ബോധധാരാ നോവലുകളിലൊന്നാണ “സ്വര്‍ഗ്ഗദുതന്‍”. ഇത രചിച്ചതാര ?
(൧) എം. ടി. വാസുദേവന്‍ നായര്‍ (൫) പോഞ്ഞിക്കര റാഫി
(೮) കെ.എം. തരകന്‍ (D) ജി. വിവേകാനന്ദന്‍
“ബസ്സു വരാനായി രവി കാത്തു കിടന്നു” മലയാളത്തിലെ ഏറ്റവും ഉജ്ജ്വലമായ ഒരു നോവല്‍
അവസാനിക്കുന്നത ഇങ്ങനെയാണു. കഴിഞ്ഞ അര നൂറ്റാണ്ടുകാലത്ത രചിക്കപ്പെട്ട ഏറ്റവും മികച്ച
നോവലെന്നു വിശേഷിപ്പിക്കപ്പെടുന്ന ആ നോവലിന്റെ പേരെന്ത ?
(൧) കയര്‍ (ಔ) ഗോത്രദാഹം
(೮) മുന്‍പേ പറക്കുന്ന പക്ഷികള്‍ ൯) ഖസാക്കിന്റെ ഇതിഹാസം
മലയാളത്തിലെ എമിലി ബ്രോണ്ടി എന്നു വിശേഷിപ്പിക്കപ്പെട്ട രാജലക്ഷമിയുടെ ഏറ്റവും
പ്രശസ്തമായ കൃതി ?
(൧) ഉച്ചവെയിലും ഇളം നിലാവും (8) ഒരു വഴിയും കുറെ നിഴലുകളും
(C) ഞാനെന്ന ഭാവം ൯) തിരഞ്ഞെടുത്ത കഥകള്‍
ഒരു സംസകൃത രചനയുടെ പരിഭാഷയാണ മലയാള ഗദ്യ സാഹിത്യത്തിലെ പ്രഥമ കൃതിയായി
നാം കരുതിപ്പോരുന്നത. ഈ മലയാള പരിഭാഷയുടെ പേരെന്ത 7
(൧) പ്രബോധ ചന്ദ്രോദയം (B) ഭാഷാ രഘുവംശം
(೮) ദശകുമാര ചരിതം (D) ഭാഷാ കൌടലിയം
കേരളത്തില്‍വച്ച രചിക്കപ്പെട്ടുവെന്നു കരുതുന്ന വാഗഭടന്റെ ആയുര്‍വേദ ഗ്രന്ഥം 7
(^) ഹോര്‍ത്തൂസ ഇന്‍ഡിക്കസ മലബാറിക്കസ്
(8) അഷ്ടാംഗ ഹൃദയം
(೮) പഞ്ചകര്‍മ്മ ചികിത്സാവിധി
(൩) അമരം പാരമേശ്വരി
കല്ലൂര്‍ ഉമ്മന്‍ പിലിപ്പോസ ഇംഗ്ലീഷില്‍ നിന്ന വിവര്‍ത്തനം ചെയ ഒരു കൃതിയാണ ആദ്യമായി
മലയാള ഗദ്യത്തിലെഴുതപ്പെട്ട സര്‍ഗ്ഗാത്മക നാടകം. ഈ മലയാള നാടകത്തിന്റെ പേരെന്ത 7
(ಹಿ) പുല്ലേലി കുഞ്ചു (8) ഉദ്ദാവക ചരിതം
(C) ആള്‍മാഠാട്ടം ൩) ഘാതകവധം
സാഹിത്ൃപഞ്ചാനനന്‍ പി. കെ. നാരായണപിള്ളയുടെ ആത്മകഥ
(൧) സരണ മണ്ഡലം (8) എന്നെ ഞാന്‍ കാണുമ്പോള്‍
(೮) കഴിഞ്ഞകാലം ൯) ഒളിവില്ലാത്ത ഓര്‍മ്മകള്‍
മലയാളത്തിലെ ആദ്യത്തെ ജിവചരിത്ര നിഘണ്ടുവായ “മഹച്ചരിത സംഗ്രഹ സാഗരത്തില്‍
ആയിരത്തോളം മഹാന്മാരുടെ ജിവചരിത്രക്കുറിപ്പുകളുണ്ട. ഇത രചിച്ചതാര ?
(ಹ) വിശാഖംതിരുനാള്‍ (൪) പള്ളിപ്പാട്ടു കുഞ്ഞുകൃഷ്ണന്‍
(೮) തോമസ പോള്‍ ൯) കൃഷണന്‍ പറപ്പിള്ളി
കേരളത്തിലെ ആദിവാസികളുടെ ദയനിയാവസ്ഥ വിവരിക്കുന്ന “കേരളത്തിലെ ആഫ്രിക്ക”,
“കേരളത്തിലെ അമേരിക്ക" എന്നി ഗ്രന്ഥങ്ങളുടെ രചയിതാവാര ?
(൧) കെ. ജെ. ബേബി (8) സാറാ ജോസഫ
)© കെ.പാനൂര്‍ (൩) ടി. കെ. സി. വടുതല
001/2018-M. 8 A