Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC (TAMIL & MALAYALAM KNOWING) VARIOUS DEPARTMENTS English / Malayalam / Tamil' And exam conducted in the year 2019. And Question paper code was '047/2019'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
51,
52,
53.
54,
55.
56,
57.
നിസ്സഹകരണ പ്രസ്ഥാനം പിരിച്ചുവിടാന്‍ ഗാന്ധിജിയെ പ്രേരിപ്പിച്ച സംഭവം
എന്താണ് ?
(ಹ) ജാലിയന്‍ വാലാബാഗ് സംഭവം (18) വാഗൺ ട്രാജഡി
(೧೮) ബംഗാള്‍ വിഭജനം യ) ചയരിചയരാ സംഭവം
ആത്മവിദ്യാ സംഘത്തിന്റെ സ്ഥാപകന്‍ ആരാണ്
(4) ചട്ടമ്പി സ്വാമികള്‍ (൫ വാഗ്ഭടാനന്ദന്
(0) പണ്ഡിറ്റ് കെ.പി. കറുപ്പന് യ) കുമാര ഗുരുദേവന്
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രവിശ്യ
ഏതാണ് ?
(ಹ) ബംഗാള്‍ (൫ പഞ്ചാബ്
(0) ബീഹാര്‍ യ) ബോംബെ
നിവര്‍ത്തന പ്രക്ഷോഭം താഴെപ്പറയുന്നവയില്‍ എന്തിനു വേണ്ടി ആയിരുന്നു ?
(2) സാര്‍വത്രിക വിദ്യാഭ്യാസം
(8) കേരളത്തിന്റെ ഏകീകരണം
(0 സര്‍ക്കാര്‍ ജോലിയില്‍ സംവരണം
യ) ബ്രിട്ടിഷ്ഭരണം അവസാനിപ്പിക്കാന്‍
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മുന്നോടിയായി ഏ.ഒഓ. ഹ്യും സ്ഥാപിച്ച സംഘടന
ഏത് £
(2) ഇന്ത്യന്‍ നാഷണല്‍ യൂണിയന്
(8) ഇന്ത്യന്‍ അസോസിയേഷന്
(0 കല്‍ക്കത്താ അസോസിയേഷന്
യ) ബോംബെ പ്രസിഡന്‍സി അസോസിയേഷന്
പൂക്കോട്ടുര്‍ കലാപം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
(ಗ) ഐക്യകേരള പ്രസ്ഥാനം
8) മലബാര്‍ ലഹള
(ಲ) ക്വിറ്റിന്ത, യാ സമരം
(D) സിവില്‍ ആജ്ഞാലംഘന പ്രസ്ഥാനം
*നില് ദര്‍പ്പണ്‍? എന്ന നാടകത്തിന്റെ കർത്താവ് ആര്?
(ക) ബങ്കിംചന്ദ്ര ചാറ്റര്‍ജി 8 ബിമല്‍മിത്ര
८) ദിനബന്ധുമിത്ര യ) പ്രേംചന്ദ്
9 47/2019
[P.T.O.]