Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LDC (TAMIL & MALAYALAM KNOWING) VARIOUS DEPARTMENTS English / Malayalam / Tamil' And exam conducted in the year 2019. And Question paper code was '047/2019'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
41. ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമാകുന്ന ലവണം ഏത് ?
(ക) സോഡിയം ക്ലോറൈഡ് (൫) പൊട്ടാസ്യം ക്ലോറൈഡ്
€) കാല്‍സ്യം ക്ലോറൈഡ് യ) സിങ്ക്ക്ലോറൈഡ്
42. താഴെ പറയുന്നവയില്‍ ഉത്പതനം കാണിക്കുന്ന പദാര്‍ഥം ഏത് ?
(ക) കര്‍പ്പുരം 8 മെഥനോള്‍
€) സോഡിയം ക്ലോറൈഡ് D) ജലം
43. നമ്മുടെ രാജ്യത്ത് വിതരണത്തിനു വേണ്ടി ഉല്‍പ്പാദിപ്പിക്കുന്ന ൦ യുടെ ആവൃത്തി
എത്ര ₹
(ക) 2101௬ (B) 50Hz
©) 110Hz (D) ع11
44, വിവിധ ഉപകരണങ്ങളെ തമ്മിൽ ബന്ധിപ്പിക്കാന്‍ 1711-71 ಗಣ) തരം തരംഗങ്ങളാണ്
ഉപയോഗിക്കുന്നത് ?
(4) റേഡിയോ തരംഗങ്ങള്‍ (൫ അള്‍ട്രാവയലറ്റ് വികിരണങ്ങള്‍
(¢) ഇന്‍ഫ്രാറെഡ് തരംഗങ്ങള്‍ യ) ഗാമാ തരംഗങ്ങള്‍
45. പ്രകൃതിദത്ത റബ്ബറിന്റെ മോണോമര്‍ ഏത്?
(ಗ) നൈലോണ്‍ (൫) ടെറിലീന്‍
(9) ഗ്ലൂക്കോസ് യു ഐസോപ്പിന്
താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് ശരിയായ ഉത്തരം തെരെഞ്ഞെടുത്ത് എഴുതുക.
46. ശരീരത്തിന്റെ തുലനനില പാലിക്കുന്നതിന് സഹായിക്കുന്ന തലപ്ചോറിന്റെ ഭാഗം
(മ) സെറിബ്രം (൫) തലാമസ്
(ಲ) സെറിബല്ലം യ) മെഡുല ഒബ്ളോംഗേറ്റ
47. മനുഷ്യനിലെ ക്രോമസോം സംഖ്യ
(^) 48 B) 46
(0 24 D) 66
48. ബാക്ടിരിയ മുലം സസ്യങ്ങള്‍ക്കുണ്ടാകുന്ന രോഗം
(ക) കുറുനാമ്പ് രോഗം ൫ ദ്രുതവാട്ടം
(ല്‍ കുമ്പുപിയല് യ) ബ്ലെറ്റ് രോഗം
49. ശരിരത്തിലെ ഏറ്റവും ചെറിയ അസ്ഥിയായ സ്റ്റേപ്പിസ് എവിടെ കാണപ്പെടുന്നു ?
(ക) മധ്യകര്ണ്ണം (൫ ബാഹ്യകര്‍ണ്ണം
(0 ഓവല്‍ വിന്‍ഡോ യ) ആന്തരകര്‍ണ്ണം
50. ഷഡ്പദങ്ങളിലെ വിസര്‍ജ്ജനാവയവം ഏത് ?
(^) നെഫ്രീഡിയ (൫) സങ്കോചഫഹേനം
(0) வழமை യ) മാല്‍പിജിയന്‍ നളിക
47/2019 8 A