Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Examination (Office Attendant, Laboratory Attender etc)' And exam conducted in the year 2021. And Question paper code was '127/2021'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
127/21-M
67.
68.
69.
70.
മാതാപിതാക്കള്‍ക്കും, മുതിര്‍ന്ന പരരന്മാര്ക്കും സംരക്ഷണച്ചിലവ് നല്കുന്ന
2007 ലെ നിയമം അനുസരിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
A) സംരക്ഷണച്ചിലവിലേക്കായി പ്രതിമാസം പരമാവധി പതിനായിരം രൂപയാണ്
ഭ്രിബ്യൂണലിന് വിധിക്കാവുന്നത്,
8) ഈ നിയമപ്രകാരം cake ല്‍ നല്കുവാന് ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ബന്ധപ്പെട്ട
ജില്ലാ ജഡ്ജിക്ക് نہ ക്കണം.
©) മേല്‍ പറഞ്ഞ ‘A’ യും 'ಔ' യും ശരിയല്ല,
0) മേല്‍ പറഞ്ഞ “A’ യും '8' യും ശരിയാണ്
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ഉള്ള ചെയര്‍പേഴ്സണെയും
സംബന്ധിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകള്‍ ശ്രദ്ധിച്ചശേഷം ശരി
യായത് തിരഞ്ഞെടുക്കുക.
1) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ചെയര്‍പേഴ്സണിനെയും അംഗ
ങ്ങളെയും നിയമിക്കുന്നതിനുള്ള ശുപാര്‍ശ ചെയ്യുന്ന സമിതിയില്‍ നിയമസഭയിലെ
പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്നു.
ர) ചെയര്‍പേഴ്സണ്‍ ആയി നിയമതിനായ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് കേരള
ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റീസായിരുന്നു.
A) പ്രസ്താവനകള്‍ രണ്ടും ശരിയാണ് 8) പ്രസ്താവനകളില്‍ (1) മാത്രം ശരിയാണ്
0 പ്രസ്താവനകളില്‍ (1) മാത്രം ശരിയാണ് 0) പ്രസ്താവനകള്‍ രണ്ടും ശരിയല്ല
ലൈംഗികാതിക്രമങ്ങളില്‍ നിന്നും കൂട്ടികള്‍ക്ക് സംരക്ഷണം നല്കുന്ന നിയമം
അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകള്‍ ശ്രദ്ധിച്ച ശേഷം ശരിയായത്
തി ⋅
∣⋅≽≞⊡⋒⋓⊡⋯⋒∾∘⋒⋒⇝⋒∘−↿∣⋂⊐↴⋯ കുറ്റകൃത്യങ്ങളില്‍ അതിന്റെ ഗരരവം
അനുസരിച്ച് പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്നതാണ്.
॥) നിയമവുമായി ബന്ധപ്പെട്ട് കൂട്ടികളില്‍ നിന്ന് മൊഴികള്‍, രേഖപ്പെടുത്തുമ്പോള്‍
പാലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ ആയിരിക്കരുത്.
A) പ്രസ്താവന (1) മാത്രം ശരിയാണ് 8) പ്രസ്താവനകള്‍ രണ്ടും ശരിയാണ്
©) പ്രസ്താവനകള്‍ രണ്ടും மாறியது 0) പ്രസ്താവന (i) മാത്രം ശരിയാണ്
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ആക്ട് -2014 അനുസരിച്ച് താഴെ പറയുന്ന
രണ്ട് പ്ര്ലാവനകള് ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
1) “ന്യൂനപക്ഷം” എന്നത് 1992-ലെ ദേശീയ ന புவ കമ്മീഷന് നിയമപ്രകാരം
പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം.
ரி) കമ്മീഷന് അംഗങ്ങളില്‍ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത് ന്യൂനപക്ഷ
സമുദായത്തില്‍ നിന്നും ആയിരിക്കേണ്ടതുമാണ്.
A) പ്രസ്താവനകള്‍ രണ്ടും ശരിയല്ല 8) പ്രസ്ലാവനകള് രണ്ടും ശരിയാണ്
0) പ്രസ്താവനകളില്‍ (1) മാത്രം ശരിയാണ് 0) പ്രസ്താവനകളില്‍ (1) മാത്രം ശരിയാണ്
-12-