Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Examination (Office Attendant, Laboratory Attender etc)' And exam conducted in the year 2021. And Question paper code was '127/2021'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
اہختھوت ——
127/21-M
62. താഴെ പറയുന്നവയില്‍ ഏതാണ് വേഡ് പ്രോസസ്സറുകള്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ ५00१३
സോഫ്റ്റ്വെയറിന് കീഴില്‍ വരുന്നത് ?
A) വിന്‍ഡോസ് 8) പൊളാരിസ് ഓഫീസ്
©) ആപ്പിള്‍ പേജസ് 0) ലിബ്രെഓഫീസ് റൈറ്റര്‍
63. താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന്, ഇന്റര്‍നെറ്റിലെ സേവനങ്ങള്‍
അല്ലാത്തതു തിരഞ്ഞെടുക്കുക.
A) ഇമെയില്‍ 8) ഡബ്ല്യു. ഡബ്ല്യൂ. ഡബ്ല്യൂ.
C) ടോപ്പോളജി 0) സെര്‍ച്ച് എഞ്ചിനുകള്‍
64. 2005-ലെ വിവരാവകാശ നിയമമനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറുടെ
നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍ ശരിയായത് തിരഞ്ഞെടുക്കുക.
A) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് ആ പദവിയില്‍ തുടരുവാന്‍ വയസ്സ്
സംബന്ധമായ തടസ്സങ്ങള്‍ ഒന്നും ഇല്ല.
8) സംസ്ഥാനത്തിന്റെ മുഖ്യവിവരാവകാശകമ്മീഷണര്‍ ആ പദവിയില്‍ നിന്നും രാജി
വക്കണമെങ്കില്‍ മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിക്കണം.
©) സംസ്ഥാനത്ത് നിയമിക്കുന്ന മുഖ്യവിവരാവകാശ കമ്മീഷണറെ കാലാവധിക്ക് ശേഷം
പുനര്‍നിയമനം നടത്തുവാന്‍ സാദ്ധ്യമല്ല.
D) മേല്പറഞ്ഞ എല്ലാം ശരിയാണ്.
65. താഴെ കൊടുത്തിരിക്കുന്ന രണ്ട് പ്രസ്താവനകള്‍ മനസ്സിലാക്കിയ ശേഷം ഉചിതമായ
ഉത്തരം തിരഞ്ഞെടുക്കുക.
i) ഉപഭോക്ത്യ സംരക്ഷണ നിയമ പ്രകാരം നിയമിക്കുന്ന ദേശീയ ഉപഭോക്തൃ
പരിഹാര കമ്മീഷനില്‍ പ്രസിഡന്റും കൂടാതെ നാലില്‍ കുറയാത്ത അംഗങ്ങളും
ഉണ്ടായിരിക്കണം.
ii) ദേശീയ കമ്മീഷന് മുമ്പാകെ നേരിട്ട് സമര്‍പ്പിക്കുന്ന പരാതികള്‍ക്ക് അതിന്റെ
അധികാര പരിധി നിശ്ചയിക്കുന്നതിനായി 10 കോടിയിലധികം രൂപയുടെ വില
ഉണ്ടായിരിക്കണം.
A) പ്രസ്താവനകള്‍ രണ്ടും ശരിയല്ല 8) പ്രസ്താവന (1) മാത്രം ശരിയാണ്
0) പ്രസ്യാവനകള് രണ്ടും ശരിയാണ് D) പ്രസ്താവന (1) മാത്രം ശരിയാണ്
66. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്കുന്ന 2005 ലെ നിയമം
അനുസരിച്ച് ഗാര്‍ഹിക പീഡനം" എന്ന നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരാവുന്നത്
ഏതാണ് ? ഉചിതമായത് തിരഞ്ഞെടുക്കുക.
A) ശാരീരികമായ പീഡനം
8) ലൈംഗികമായ പീഡനം
©) വാക്കുകള്‍ കൊണ്ടും മാനസികവുമായ പീഡനം
0) മേല്പറഞ്ഞ ഏല്ലാം ഉള്‍പ്പെടും