Kerala PSC Previous Years Question Paper & Answer

Title : Upto SSLC Main Examination (Office Attendant, Laboratory Attender etc)
Question Code :

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Examination (Office Attendant, Laboratory Attender etc)' And exam conducted in the year 2021. And Question paper code was '127/2021'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 13
Excerpt of Question Code: 127/2021

ಜ್ಯ

46,

47.

50.

51.

55.

127/21-M

ഇന്ത്യയിലെ ആദ്യത്തെ “ഗ്രീന്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റി പ്രൊജക്ട്‌"
സ്ഥാപിച്ചത്‌ ഏത്‌ സംസ്ഥാനത്താണ്‌ ?

൧) സിക്കിം 8) ഹിമാചല്‍പ്രദേശ്‌ 0) ഗോവ D) ലഡാക്ക്‌

സൂര്യന്റെ അന്തരീക്ഷമായ കൊറോണയില്‍ അനുഭവപ്പെടുന്ന കഠിനമായ
ചൂടിനെക്കുറിച്ചും മറ്റ്‌ സരപ്രതിഭാസങ്ങളെക്കുറിച്ച്‌ പഠിക്കാനും ഇന്ത്യ വിക്ഷേപി
ക്കാനൊരുങ്ങുന്ന പേടകം.

A) ആദിത്യ! 8) ഓഷന്‍സാറ്റ്‌ 1

0) names) അപ്പാച്ചേ D) പി. എസ്‌. എല്‍. ‏.اله‎ © 11

ഒരേസമയം വൈദ്യത ചാലകമായും വൈദ്യുതരോധിയായും അവതരിക്കാന്‍
കഴിയുന്ന ദ്രവ്യരൂപം.

A) ബോസ്‌-ഐന്‍സ്റ്റെന്‍ കണ്ടന്‍സ്റ്റ്‌ 8) ക്വാര്‍ക്ക്‌-ഗ്ലുവോപ്പാസ്ത

©) ഫെര്‍മിയോണിക്‌ കണ്ടന്‍സ്റ്്റ്‌ D) ജാന്‍-ട്ടെല്ലര്‍ മെറ്റല്‍
_ താഴെ കൊടുത്തിരിക്കുന്നവയില്‍ ആദ്യത്തെ കൃത്രിമമൂലകം ഏത്‌ ?
A) ടെക്നീഷ്യം 8) യുറേനിയം ©) ടെലൂറിയം 0) പരോമിതിയം
١ നൈട്രജന്‍ വാതകത്തിന്റെ ക്രിട്ടിക്കല്‍ താപനില.
A) 33.21 8) 126.4 > ©) 304.2 0) 140K
അംഫോറ്റെറിക്‌ ഓക്സൈഡിന്‌ ഉദാഹരണമാണ്‌
A) Mg(OH), 8) NaOH C) Al,O, D) Cu(OH),
കോവിഡുമായി ബന്ധപ്പെട്ട്‌ ‘Swab Seq’ എന്താണ്‌ 7
A) വാക്സിന്‍ കാന്‍ഡിഡേറ്റ്‌ 8) ടെസ്റ്റിംഗ്‌ പ്ലാറ്റ്ഫോം
0) ഓറല്‍ മെഡിസിന്‍ D) ഗ്ലോബല്‍ അലയന്‍സ്‌
pate i ‏کر‎ വലിയ ചുമര്‍ചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രണം
എവിടെ ?
A) തിരുനന്തിക്കര 8) മട്ടാഞ്ചേരി കൊട്ടാരം
0) കൃഷ്ണപുരം കൊട്ടാരം = D) പുന്നത്തൂര്‍ കോട്ട
“ഉറൂബ്‌ ` എന്ന തൂലികനാമത്തില്‍ പ്രസിദ്ധനായ എഴുത്തുകാരന്‍ ആര്‌ ?
A) പി. സി. ഗോപാലന്‍ 8) പി. സി. കുട്ടികൃഷ്ണന്‍
0) പി. കെ. നാരായണപിള്ള 0) പി. എന്‍. പണിക്കര്‍
~ “ജലത്തിലെ പൂരം' എന്നറിയപ്പെടുന്നത്‌ ?
A) നെഹ്റു ട്രോഫി വള്ളംകളി 8) പിറവം വള്ളംകളി
©) ആറന്മുള ഉത്രട്ടാതി വള്ളംകളി 0) താഴത്തങ്ങാടി വള്ളംകളി

കേരളത്തിലെ ഏല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ & ഓണ്‍ലൈന്‍ പഠനം
ഉറപ്പുവരുത്താനായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി.

A) ഫസ്റ്റ്‌ ബെല്‍ 8) വിക്ടേഴ്സ്‌

©) കിളിക്കൊഞ്ചല്‍ D) വിദ്യാകിരണം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Upto SSLC Main Examination (Office Attendant, Laboratory Attender etc) : Video