Kerala PSC Previous Years Question Paper & Answer

Title : Upto SSLC Main Examination (Office Attendant, Laboratory Attender etc)
Question Code :

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Examination (Office Attendant, Laboratory Attender etc)' And exam conducted in the year 2021. And Question paper code was '127/2021'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 13
Excerpt of Question Code: 127/2021

=

35.

36.

37.

38.

39.

41.

42.

43,

44.

തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ നിന്ന്‌ പുതുതായി കണ്ടെത്തിയ ഏതിനം
സസ്യവിഭാഗത്തിനാണ്‌ മുന്‍ കേരളസംസ്ഥാന ആരോഗ്യവകുപ്പ്‌ മന്ത്രി കെ. കെ.
ശൈലജയോടുള്ള ബഹുമാനാര്‍ത്ഥം ഇന്‍പേഷ്യന്‍സ്‌ ശൈലജേ എന്ന പേര്‌ നല്‍കി
യത്‌ ?

A) ആര്യവേപ്പ്‌ 8) കാശിത്തുമ്പ 0) കണിക്കൊന്ന D) ശീമക്കൊന്ന

മനുഷ്യന്റെ ദഹനപ്രക്രിയയില്‍ രാസാഗ്നികള്‍ക്ക്‌ പ്രധാന പങ്കുണ്ട്‌. മാംസ്യത്തിന്റെ
ദഹനത്തെ സഹായിക്കുന്ന ആഗ്നേയരസത്തിലെ രാസാഗ്നിയാണ്‌

A) പെപ്സിന്‍ 8) ലിപേസ്‌ ©) ട്രിപ്സിന്‍ 0) അമിലേസ്‌

വൈറസ്‌ വഴി ഉണ്ടാകുന്ന രോഗം.

A) എലിപ്പനി 8) മലമ്പനി C) മഞ്ഞപ്പിത്തം D) മന്ത്‌

താഴെ പറയുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കിട്ടുന്ന സേവനങ്ങളില്‍ ഏതാണ്‌ ശരി 7

i) പ്രസവവും പരിചരണവും 1) മരുന്ന്‌ കൊടുത്തുള്ള ചികിത്സ

ர்‌) പ്രതിരോധ കുത്തിവെയ്ക്ക്‌ iv) കിടത്തി ചികിത്സ

A) (i) & (iv) 8) (ii) & (iii)

0) (i), (ii) & (iv) 0) (i), (1), (ii) & (iv)

പാപ്‌ lad’ പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A) പക്ഷാഘാതം 8) രക്തസമ്മര്‍ദ്ദം C) അര്‍ബുദം 0) പ്രമേഹം
. പുകയില ഉല്‍പന്നങ്ങളുടെ വില്ലന നിയന്ത്രിക്കുന്ന നിയമം.

A) പബ്ലിക്‌ ഹെല്‍ത്ത്‌ ആക്ട്‌ 8) COTPA

©) THOT ആക്ട്‌ D) FSS ആക്ട്‌

ആധുനിക വൈദ്യശാസ്ത്രപഠനം നടത്തിവരുന്ന കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനം.
A) ഡയറക്ടറേറ്റ്‌ ഓഫ്‌ മെഡിക്കല്‍ എഡ്യുക്കേഷന്‍

8) കേരള യൂണിവേഴ്‌സിറ്റി ഓഫ്‌ ഹെല്‍ത്ത്‌ സയന്‍സസ്‌

©) ഡയറക്ടറേറ്റ്‌ ഓഫ്‌ ഹെല്‍ത്ത്‌ സര്‍വ്വീസസ്‌

0) കണ്ണൂര്‍ യൂണിവേഴ്സിറ്റി

ഒരു ഉപഗ്രഹത്തിന്റെ ഗതികോര്‍ജം 2 MU ആണ്‌. എങ്കില്‍ ആ ഉപഗ്രഹത്തിന്റെ ആകെ
ഈര്‍ജം എത്രയായിരിക്കും ۶

A) 4MJ B) 6MJ 0) -2MJ D) -4 MJ
ഒരു ദ്വിതീയ മഴവില്ലില്‍ വയലറ്റ്‌ നിറത്തിന്റെ വ്യതിയാന കോണ്‍ എത്ര 7

A) 42° B) 54.2° C) 40° D) 50.8°
വായുമുലമുണ്ടാകുന്ന ഘര്‍ഷണം എങ്ങനെ കുറയ്ക്കാം ?

A) സ്ര്രീംലൈനിംഗ്‌ 8) ലൂ്രിക്കേഷന്‍

©) ബോള്‍ ബെയറിംഗുകള്‍ ഉപയോഗിച്ച്‌ ೧0) പോളിഷ്‌

-8-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Upto SSLC Main Examination (Office Attendant, Laboratory Attender etc) : Video