Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Examination (Office Attendant, Laboratory Attender etc)' And exam conducted in the year 2021. And Question paper code was '127/2021'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
= 27/21-M
28. കേരള സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍
അടക്കം എത്ര അംഗങ്ങളുണ്ട് ?
A) 15 അംഗങ്ങള്‍ 8) 10 അംഗങ്ങള്‍
C) 8 അംഗങ്ങള്‍ D) 5 അംഗങ്ങള്‍
29. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നികുതി പങ്കിടുന്നതിനെപ്പറ്റി രാഷ്ട്രപതിക്ക്
നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് അധികാരമുള്ള ഭരണഘടനാ സ്ഥാപനം ഏത് ?
A) അറ്റോര്‍ണി ജനറല്‍ 8) കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍
C) ധനകാര്യ കമ്മീഷന് 0) സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്
30. കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ “കുടുംബശ്രീയുടെ ഉദ്ഘാടനം
നിര്‍വഹിച്ച പ്രധാനമന്ത്രി.
A) ഐ. കെ. ഗുജ്റാള്‍ 8) എ. ബി. വാജ്പേയ്
C) മന്മോഫന് സിംഗ് D) പി. വി. നരസിംഹറാവു
31. താഴെ പറയുന്നവയില്‍ ഭരണഘടനയിലെ അനുഛേദങ്ങളുമായി ബന്ധപ്പെട്ട
20 : ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ഒരു വ്യക്തിയെ
പാടില്ല എന്ന് അനുശാസിക്കുന്നു.
©) അനുഛേദം 22 : സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പൌരന്മാര്ക്ക് അവസരസമത്വം
ഉറപ്പുനല്‍കുന്നു.
0) അനുഛേദം 18 : ജീവിക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നു.
~ താഴെ പറയുന്നവയില്‍ ഏത് കേന്ദ്രഭരണ പ്രദേശത്തിനാണ് രാജ്യസഭയില്‍
പ്രാതിനിധ്യം ഉള്ളത് ?
A) ദാമന്‍-ദിയു 8) ലഡാക്ക് ©) ലക്ഷദ്വീപ് 0) ജമ്മുകാശ്മീര്‍
. മാതാപിതാക്കളുടെ മരണം മൂലം സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടി
കളെ വിദ്യാഭ്യാസം നല്കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്
കേരള സാമൂഹ്യ സുരക്ഷാമിഷന് ഏര്‍പ്പെടുത്തിയിരിക്കുന്ന ധനസഹായ പദ്ധതി.
A) ആശ്വാസകിരണം 8) സ്നേഹപൂര്‍വ്വം
0) താലോലം D) ശ്രുതി താരകം
~ പ്രൈമേറ്റ് വിഭാഗത്തില്‍പ്പെടുന്ന ജീവികളെ പ്രൊസീമിയന്‍സ് എന്നും ആന്ത്രോപോയിഡ്
എന്നും തരംതിരിച്ചിട്ടുണ്ട്. ഇതില്‍ പ്രൊസീമിയന്‍സ് വിഭാഗത്തില്‍പ്പെടുന്ന ഒരു ജീവിക്ക്
ഉദാഹരണമാണ്
A) ചിമ്പാന്‍സി 8) ലിമര്‍ C) ഗിബ്ബണ്‍ D) ഗോറില്ല