Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Examination (Office Attendant, Laboratory Attender etc)' And exam conducted in the year 2021. And Question paper code was '127/2021'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
=
22. താഴെ പറയുന്നവയില്‍ ഹരിതകേരളം” പദ്ധതിയെപ്പറ്റി ശരിയായ പ്രസ്താവന ഏത് ?
A) ഗ്രാമീണമേഖലയില്‍ യുവാക്കളുടെ സഹകരണത്തോടെ വനവര്ല്ക്കരണത്തിന്
വേണ്ടി ആരംഭിച്ച പദ്ധതി.
8) സംസ്ഥാന രൂപീകരണത്തിന്റെ വ്രജ ജൂബിലിയോട് അനുബന്ധിച്ച് ആരംഭിച്ച
സംസ്ഥാന സമഗ്ര വികസന പദ്ധതി.
©) മാലിന്യ നിര്‍മ്മാര്‍ജ്ജനം, പരിസ്ഥിതി സംരക്ഷണം, കാര്‍ഷിക വികസനം തുടങ്ങിയ
ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച പദ്ധതി.
0) ആദിവാസി യുവാക്കള്‍ക്ക് വേണ്ടിയുള്ള കാര്‍ഷിക വികസന പദ്ധതി.
23. രാഷ്ട്രപതിയെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യുന്നതിനുള്ള “ഇംപീച്ച്മെന്റ്” നെ
റ്റി ശരിയായ പ്രസ്താവന കണ്ടെത്തുക.
A) 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയതിനു ശേഷം മാത്രമേ
പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം അവരരിപ്പിക്കാവൂ.
8) ഇംപീച്ച്മെന്റ് പ്രമേയം ആദ്യം ലോകസഭയില്‍ അവതരിപ്പിക്കണം.
©) ഇംപീച്ച്മെന്റ് പ്രമേയം പാസാകുന്നതിന് സഭയില്‍ ഹാജരായി വോട്ട് ചെയ്യുന്ന
അംഗങ്ങളുടെ കേവല ഭൂരിപക്ഷം ആവശ്യമാണ്.
D) A, 8, © എന്നീ പ്രസ്ലാവനകള് ശരിയാണ്.
24. മഴക്കെടുതികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിനുവേണ്ടി കേരള ദൂരന്ത നിവാരണ
അതോറിറ്റി “യെല്ലോ അലര്‍ട്ട് " പുറപ്പെടുവിക്കുന്നതിന്റെ ഉദേശ്യം.
A) 24 മണിക്കൂറില്‍ 20 cm മുതല്‍ 26 CM വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
8) 24 മണിക്കൂറില്‍ 10 നേ മുതല്‍ 18 നേ വരെ മഴ പെയ്യുമെന്ന
0) 24 മണിക്കൂറില്‍ 12 നേ മൂതല്‍ 20 നേ വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
D) 24 മണിക്കൂറില്‍ 6 cm മൂതല്‍ 11 നേ വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
25. ഭരണഘടന നിര്‍മ്മാണ സഭയിലെ (്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ഡി. പി. ഖെയ്ത്താന്റെ
നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം.
A) ആല്ലാടി കൃഷ്ണസ്വാമി അയ്യര്‍ 8) എന്‍. മാധവ റാവു
C) ടി.ടി. കൃഷ്ണമാചാരി D) എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍
26. എന്തിനു വേണ്ടിയുള്ള പദ്ധതിയാണ് "സെന്‍ട്രല്‍ விரு” ?
A) കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അടിസ്ഥാനവികസനം
8) പുതിയ പാര്‍ലമെന്റ് സമുച്ചയ നിര്‍മ്മാണം
C) കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാന നിര്‍മ്മാണം
0) സംസ്ഥാന തലസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പാത നിര്‍മ്മാണം
27. താഴെപ്പറയുന്നവയില്‍ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് കേരള സബോര്‍ഡിനേറ്റ്
സര്‍വീസ്" വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് ?
A) കേരള ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വീസ് 8) കേരള ട്രഷറി സര്‍വീസ്
C) കേരള റവന്യു സര്‍വീസ് 0) കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ്
A -6-