Kerala PSC Previous Years Question Paper & Answer

Title : Upto SSLC Main Examination (Office Attendant, Laboratory Attender etc)
Question Code :

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Examination (Office Attendant, Laboratory Attender etc)' And exam conducted in the year 2021. And Question paper code was '127/2021'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 13
Excerpt of Question Code: 127/2021

16,

87

18.

20.

21.

കും:

127/21-M
. താഴെപ്പറയുന്ന ജോഡികളില്‍ ശരിയായി യോജിക്കുന്നത്‌ ഏത്‌ ? 7
പദ്ധതികള്‍ പ്രധാന ലക്ഷ്യം
A) മൂന്നാം പഞ്ചവത്സര പദ്ധതി - വ്യവസായ വികസനം
8) അഞ്ചാം പഞ്ചവത്സര പദ്ധതി - സുസ്ഥിര വികസനം
0) എട്ടാം പഞ്ചവത്സര പദ്ധതി - മാനവശേഷി വികസനം

0) പ്ര്്രണ്ടാം പഞ്ചവത്സര പദ്ധതി - ഗ്രാമീണ വികസനം

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന (PMJDY) യുമായി യോജിക്കുന്ന പ്രസ്താവന/
(யுவ ஆம்‌ ഏത്‌ 7
i) ദാരിദ്യയരേഖയ്ക്ക്‌ താഴെയുള്ളവര്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി.
ii) mnt ബാങ്ക്‌ അക്കണ്ട്‌ ഇല്ലാത്തവര്‍ക്ക്‌ ബാങ്ക്‌ അക്കൌണ്ട്‌ ഉറപ്പാക്കാനുള്ള
പദ്ധതി.
11) നേരിട്ടുള്ള സമഗ്ര സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതി.
താഴെപ്പറയുന്നവയില്‍ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക,

A) (i) മാത്രം 8) (1), (1) മാത്രം
©) (i), (iii) മാത്രം D) ഇവയൊന്നുമല്ല
ഇന്ത്യയില്‍ ദേശീയ വരുമാനം ന്ന സ്ഥാപനം ഏത്‌ ?

2017-ജൂലൈ 1 ot ഇ 3 യില്‍ നിലവില്‍ വന്ന ജി. എസ്‌. ടി. (GST) യില്‍ |
ലയിക്കുപ്പെടാത്ത നികുതി ഏത്‌ 7 |

A) കേന്ദ്ര എക്സൈസ്‌ ays) 8) കേന്ദ്ര വില്‍പ്പന നികുതി
©) ആദായ നികുതി 0) സേവന നികുതികള്‍
ˆ കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്‌ രൂപീകരിച്ച വര്‍ഷം ഏത്‌ ?
A) 1960 സെപ്തംബര്‍ 8) 1967 സെപ്തംബര്‍
©) 1950 സെപ്തംബര്‍ 0) 1955 സെപ്തംബര്‍
കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട്‌ '' നിലവില്‍ വന്നത്‌.
A) 2018 ജൂണ്‍ 9 8) 2011 ആഗസ്റ്റ്‌ 8
C) 2001 ജൂണ്‍ 5 D) 2008 ആഗസ്റ്റ്‌ 11
ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട കേശവാനന്ദഭാരതി കേസില്‍ താഴെ
പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്‌ ? +

A) ആമുഖം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണെന്ന്‌ സുപ്രീംകോടതി പ്രഖ്യാപിച്ചു.

8) ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന ആശയം സുപ്രീംകോടതി കൊണ്ടു
വന്നു.

C) ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന്‌ സുപ്രീം കോടതി
പ്രഖ്യാപിച്ചു.
D) A, 8, എന്നീ പ്രസ്താവനകള്‍ ശരിയാണ്‌.
-5-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Upto SSLC Main Examination (Office Attendant, Laboratory Attender etc) : Video