Kerala PSC Previous Years Question Paper & Answer

Title : Upto SSLC Main Examination (Office Attendant, Laboratory Attender etc)
Question Code :

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Examination (Office Attendant, Laboratory Attender etc)' And exam conducted in the year 2021. And Question paper code was '127/2021'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 13
Excerpt of Question Code: 127/2021

=

92.

93.

96.

97.

98.

100.

127/21-M

തെക്കന്‍ കാറ്റ്‌ വീശുന്നു. ഇതിലെ തെക്കന്‍ എന്ന പദം ഏത്‌ അദ്ധിതത്തിന്‌
ഉദാഹരണമാണ്‌ ?

A) തദ്വത്തദ്ധിതം 8) നാമനിര്‍മ്മയിതദ്ധിതം

C) പൂരണിതദ്ധിതം D) തന്മാത്ര തദ്ധിതം

രെറ്റായ വാക്യഭാഗം ഏത്‌ ?

A) വിവാഹ ആഘോഷത്തിന്‌ / 8) സദ്യ തയ്യറാക്കാന്‍/

0) ആയിരം തേങ്ങകള്‍ | D) ആവശ്യമാണ്‌.

ഒറ്റപ്പദം എഴുതുക.

പഠിക്കുവാന്‍ ആഗ്രഹമുള്ള ആള്‍

A) ജിജ്ഞാസു 8) പിപഠിഷു ©) പിപാസു 0) വിജ്ഞാനി
. ആളി എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത്‌ ?

A) തോഴി 8) ചേടി C) വണ്ട്‌ 0) സഖി
. മേയനാമത്തിന്‌ ഉദാഹരണമായി പറയാവുന്ന രൂപം ഏത്‌ ?

A) സാവിത്രി 8) അവ 0) പശു. D) നിലാവ്‌

ഉന്മീലനം എന്ന വാക്കിന്റെ വിപരീത പദമായി വരുന്ന പദം ഏത്‌ ?

A) മിലനം 8) അലീനം C) നിമീലനം 0) ലീനം

ശരിയായ രൂപം ഏത്‌ ?

A) ധാര്‍ഷ്യയക്കാരന്‍ 8) ധാര്‍ഷ്ഠ്യക്കാരന്‍

©) ദാര്‍ഷ്ട്യക്കാരന്‍ 0) ധാര്‍ഷ്യക്കാരന്‍

ഇവിടം പിരിച്ചെഴുതുക.

A) ഇവ + ഇടം 8) ഇവി + ഇടം ©) ഈ ഇടം D) ഇ ೪50

− oe ; ഇനി നിന്റെ പൊടി പൂരം ആയിരിക്കും. ഇത്‌ ഏത്‌ വാക്യ

A) മഹാവാക്യം 8) ചൂര്‍ണ്ണിക വാക്യം
C) സങ്കീര്‍ണ്ണ വാക്യം D) നിയോജക വാക്യം

Wisdom and beauty are rarely united in the same person. ഇതിന്‌ തുല്യമായ
പ്രയോഗം ഏത്‌ ?

A) പൊന്നിന്‍ കുടത്തിന്‌ പൊട്ടു വേണ്ട 8) അഴകുള്ള ചക്കയില്‍ ചുളയില്ല
©) വല്ലഭന്‌ പുല്ലുമായുധം D) അല്ലജ്ഞാനം ആപത്ത്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Upto SSLC Main Examination (Office Attendant, Laboratory Attender etc) : Video