Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Examination (Office Attendant, Laboratory Attender etc)' And exam conducted in the year 2021. And Question paper code was '127/2021'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
2
73.
74.
75.
76.
77.
127/21-M
A) 81 B) 100 C) 125 D) 144
ജോണും ദീപുവും ചേര്‍ന്ന് ഒരു ജോലി ചെയ്തു തീര്‍ക്കാന്‍ 45 ദിവസം എടുക്കുന്നു.
എന്നാല്‍ ജോണ്‍ ഒറ്റയ്ക്ക് ഈ ജോലി 70 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും, ദീപു ഒറ്റക്ക്
ഇതേ ജോലി ചെയ്തു തീരക്കാന്‍ എത്ര ദിവസം എടുക്കും ?
A) 120 ദിവസം 8) 136 ദിവസം 0) 126 ദിവസം D) 130 ദിവസം
ഒരു സ്കൂളിലെ ആകെ കൂട്ടികളില്‍ 60% ആണ്‍കുട്ടികളാണ്. പെണ്‍കുട്ടികളുടെ ആകെ
എണ്ണം 500 ആയാല്‍, ആ സ്കൂളില്‍ എത്ര ആണ്‍കുട്ടികള്‍ ഉണ്ട് ?
A) 750 B) 1250 0) 800 D) 850
14, 20, 26, .... എന്ന സമാന്തരശ്രേണിയുടെ 40-ാംപദം എന്ത് ?
A) 246 B) 248 C) 308 D) 240
രണ്ടു ഗോളങ്ങളുടെ ഉപരിതലപരപ്പളവുകളുടെ അംശബന്ധം 16 : 25 ആയാല്‍
അവയുടെ വ്യാ്ങ്ങളുടെ അംശബന്ധം എത്ര ?
A) 125 : 4 B) 8:25 C) 25:8 0) 64 5
ह നെ ‘+’ എന്നും, "നെ '+ എന്നും, ‘x’ നെ '-' എന്നും, '*' നെ '<×' എന്നും
പ്രസ്താവിച്ചാല്‍
(54x 6)-12x4
=?
8+16x4+32+2 `
A) 3 B) 4 60 D) 1
12.15 ന് ഒരു ക്ലോക്കിലെ രണ്ടു സൂചികള്‍ക്ക് ഇടയിലുള്ള കോണളവ് എത്ര ഡിഗ്രിയാണ് ?
A) 82%° B) 90° 0) 87४९ 0) 80
78. തളം നടന്നു പോകുകയാണ്. ಔ യുടെ മുന്നിലായി 5 ഉം, നു
79.
22002 9௦ © നും മധ്യത്തിലായി R ഉം നടക്കുന്നു. എങ്കില്‍ ഏറ്റവും
മധ്യത്തായി ஷான் ആര് ?
A) P ⋅↽ 8) 8 ©) © 0) 5
۲۸۱۷۷۸۷ എന്നതിനു 18191223125 എന്ന രഹസ്യ കോഡ് നല്‍കിയാല്‍ 57171014
എന്നതിന്റെ കോഡ് എത്രയാണ് ?
A) 192020115914 B) 192012091541
C) 192012091145 D) 192012091514
. 8६00 : MPON :: 8.11: 2
A) RUTS B) RTSU ©) RSTU D) STUR