Page:2
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Upto SSLC Main Examination (Office Attendant, Laboratory Attender etc)' And exam conducted in the year 2021. And Question paper code was '127/2021'. Medium of question paper was in Malayalam or English . Booklet Alphacode was ''. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
iis
=
8.
13.
14.
ചുവടെ കൊടുത്തിരിക്കുന്നവയില്‍ നിന്നും അന്തരീക്ഷത്തില്‍ താപം പ്രസരിക്കുന്ന
വിവിധ രീതികള്‍ തിരഞ്ഞെടുക്കുക. ⋅
ചാലനം ॥) സംവഹനം إل
॥) അഭിവഹനം iv) ബാഷ്ട്രീകരണം
A) (i), (ii) & (1) B) (ii) & (iv) ©) (ii) & (iil) D) (i) & (iv)
+ നാം അധിവസിക്കുന്ന ഭൂമിയും സരയുഥവും ക്ഷീരപഥഗാലക്സിയില്‍ ഉള്‍പ്പെട്ടതാണ്.
ഇതിന്റെ ആകൃതി എന്താണ് ?
A) സര്‍പ്പിളാകാരം 8) അണ്ഡാകാരം
C) കാചാകാരം D) അനിയത രൂപം
. കൂട്ടത്തില്‍ പെടാത്തത് തിരഞ്ഞെടുക്കുക.
A) ഒക്ടോബര്‍ ചൂട് 8) ചിനുക്ക്
0) മാംഗോഷവേഴ്‌സ് D) പശ്ചിമ അസ്വസ്ഥത
~ ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍
ഏത്തെല്ലാം ۶
i) സഞ്ചാരപഥം ഭൂമിയില്‍ നിന്നും ഏകദേശം 36000 കി, മീ. ഉയരത്തില്‍.
1) ഭൂമിയുടെ ഭൂമണ വേഗത്തിനു തുല്യമായ വേഗത്തില്‍ സഞ്ചരിക്കുന്നു.
iil) പ്രദേശത്തിന്റെ ആവര്‍ത്തിച്ചുള്ള വിവരശേഖരണം സാധ മാകുന്നു.
iv) വാര്‍ത്താവിനിമയത്തിന് പ്രയോജനപ്പെടുന്ന.
A) (ii), ॥)& (iv) 8) (i) & (ili) ©) (i), (ii) & (iv) D) (ii) & (iv)
~ സാംസ്ക്കാരിക ഭൂപടങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കുക.
i) സൈനിക ഭൂപടം ॥) ഭൂവിനിയോഗ ഭൂപടം
ill) കാലാവസ്ഥാ ഭൂപടം iv) രാഷ്ട്രീയ ഭൂപടം
A) (i), (iii) & (iv) B) (ii) & (iv) C) (ii), & (iii) D) (i), (ii) & (iv)
താഴെപ്പറയുന്ന പ്രസ്താവനകളില്‍ നബാര്‍ഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
A) ശിവരാമന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സ്ഥാപിക്കപ്പെട്ട.
8) കൃഷിയ്ക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള 00009೧20.
C) നബാര്‍ഡിന്റെ ആസ്ഥാനം മുംബൈ ആണ്.
൧) വ്യവസായ വായ്ക്കകള്‍ നല്‍കുന്ന പരമോന്നത 60198:
കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങള്‍ക്ക്, പ്രവര്‍ത്തന മികവിന്റെ അടി
സ്ഥാനത്തില്‍ കൂടുതല്‍ സ്വത്രത്ര അധികാരങ്ങള്‍ നല്‍കുന്നതിനായി ഭാരത സര്‍ക്കാര്‍
നല്‍കുന്ന പ്രത്യേക പദവി ഏതാണ് ?
A) മഹാരത്ത 8) maaan
C) മിനിരത്ന D) മേല്‍പ്പറഞ്ഞവയയെല്ലാം