Kerala PSC Previous Years Question Paper & Answer

Title : Civil Excise Officer/ Women Civil Excise Officer (Plus 2 Level Main Examination) in Excise.
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Civil Excise Officer/ Women Civil Excise Officer (Plus 2 Level Main Examination) in Excise. ' And exam conducted in the year 2022-M. And Question paper code was '025/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 16
Excerpt of Question Code: 025/2022-M

025/22-M

19. നിലവില്‍ ഭരിക്കൂന്ന രാഷ്ട്രീയ പാര്‍ട്ടി അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക്‌
ഗൂണപ്രദമാകുന്ന തരത്തില്‍ നിയോജക മണ്ഡലങ്ങള്‍ പുനര്‍നിര്‍ണ്ണയം ചെയ്യുന്ന
തിനെ അറിയപ്പെടുന്ന പേര്‌ ?

A) ഇനിഷിയ്േറ്റീവ്‌ (Initiative)

8) ജെറിമാന്‍ഡറിംഗ്‌ (Gerrymandering)
C) റെഫറന്‍ഡം (Referendum)

ட) റീ-കോള്‍ (Re-call)

20. ഇന്ത്യന്‍ ഭരണഘടനയില്‍ പട്ടികജാതി -പട്ടികവര്‍ഗ്ഗങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന
അനുഛേദം ഏതാണ്‌ ?

4) 320 മുതല്‍ 329 വരെ 8) 343 മുതല്‍ 350 വരെ
C) 360 മുതല്‍ 368 വരെ D) 330 മുതല്‍ 342 വരെ

21. ഇന്ത്യയില്‍ നിയോജക മണ്ഡലങ്ങളുടെ സംവരണം സംബന്ധിച്ച്‌ തീരുമാനം
എടുക്കുന്നത്‌ ആരാണ്‌ ?
A) അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷന്‍ 8) തെരഞ്ഞെടുപ്പു കമ്മീഷന്‍
0) ഇന്ത്യന്‍ പാര്‍ലമെന്റ്‌ ட) സംസ്ഥാന നിയമസഭകള്‍

22. തദ്ദേശീയ ഗവണ്‍മെന്റ്‌ സമിതികള്‍ക്ക്‌ ഭരണഘടനാപരമായ അംഗീകാരം
നല്‍കണമെന്ന്‌ ശുപാര്‍ശ ചെയ്തു കമ്മറ്റി.
A) കാകാ കാലേക്കര്‍ കമ്മീഷന്‍ 8) സര്‍ക്കാരിയാ കമ്മീഷന്‍
0) வி. കെ. തുംഗന്‍ കമ്മീഷന്‍ ൧) ബെല്‍വത്തറായ്‌ മേഹ്ത്ത കമ്മീഷന്‍

23. 'ഭരണഘടനയുടെ മനസാക്ഷി” എന്ന്‌ നിര്‍ദ്ദേശ തത്വങ്ങളേയും മാലീകാവകാശ
ങ്ങളേയും വിശേഷിപ്പിച്ചത്‌
A) 11. 8. ഖന്ന (11. 8. Khanna)
8) ജോണ്‍ ഓസ്റ്റിന്‍ (John Austin)
C) ഓസ്റ്റിന്‍ വാരിയര്‍ (Austin Warrier)
0) ഗ്രാന്‍വില്ലെ ഓസ്റ്റിന്‍ (Granville Austin)

24. ലോകസഭയുടെ പൂതിയ സെക്രട്ടറി ജനറല്‍ താഴെപറയുന്നവരില്‍ ആരാണ്‌ 7
A) സ്നേഹലത ശ്രീവാസ്തവ (Snehalatha Shrivastava)
8) ഉത്പല്‍കുമാര്‍ സിംങ്‌ (Utpal Kumar Singh)
C) സുദര്‍ശന്‍ അഗര്‍വാള്‍ (Sudarsan Agarwal)
D) ഓം ബിര്‍ല (Om Birla)

25. ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്ത വ്യക്തി.
A) ജെ.ബി. കൃപലാനി 8) ഡോ. രാജേന്ദ്രപ്രസാദ്‌
0) ജവഹര്‍ലാല്‍ ೧೧೧೧೧] 0) സച്ചിദാനന്ദ സിന്‍ഹ

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Civil Excise Officer/ Women Civil Excise Officer (Plus 2 Level Main Examination) in Excise. : Video