Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Civil Excise Officer/ Women Civil Excise Officer (Plus 2 Level Main Examination) in Excise. ' And exam conducted in the year 2022-M. And Question paper code was '025/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
26.
27.
28.
29.
30.
31.
32.
025/22-M
ഒരു വ്യക്തി അയാള്‍ക്ക് അര്‍ഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്നതി
നുള്ള റിട്ട്.
A) ഹേബിയസ് കോര്‍പസ് (Habeas Corpus)
8) മന്‍ഡമസ് (Mandamus)
0) ക്യോ-വാറന്റോ (Quo-Warranto)
ட) പ്രൊഹിബിഷൻ (Prohibition)
44-0௦ ഭരണഘടനാ ഭേദഗതി നടപ്പിലാക്കുമ്പോള്‍ ഇന്ത്യയുടെ രാഷ്ട്രപതി
ആരായിരുന്നു ?
A) വി. വി. ഗിരി 8) നീലം സഞ്ജീവ ೧೧೧)
0) ഫ്രക്ുദ്ദീന്‍ അലി അഹമ്മദ് D) ആര്‍. വെങ്കിട്ടരാമന്‍
കേരളത്തില്‍ നെല്‍വയല്‍ സംരക്ഷണനിയമം നിലവില്‍ വന്നത്.
A) 2008 Aug. 11 B) 2008 Sept. 10
C) 2009 Aug. 11 D) 2009 Sept. 11
കേരളത്തില്‍ കാന്‍സര്‍ ചികിത്സ സാജന്യമാക്കിയ പദ്ധതി.
4) കാരുണ്യം 8) ആര്‍ദ്രം C) സുകൃതം 0) സ്നേഹക്കൂട്
കേരള അഡ്മിനിസ്രറ്റീവ് സര്‍വ്വീസ് രൂപീകരിക്കാന്‍ ഇടയാക്കിയ നിയമം.
A) കേരള സര്‍വ്വീസ് റൂള്‍സ്
8) പബ്ലിക് സര്‍വ്വീസ് ആക്ട് 1963
0) കേരള സബോര്‍ഡിനേറ്റ് സര്‍വ്വീസ് റൂള്‍സ്
0) കേരള പബ്ലിക് സര്‍വ്വീസ് ആക്ട് (1968)
ഭരണഘടനയില്‍ ഭരണട്രൈബ്യൂണലിനെപ്പറ്റി
A) അനുഛേദം 323 (A) 8) അനുഛേദം 326
C) അനുഛേദം 325 D) അനുഛേദം 322
ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശ്വാസകോശത്തിലെ വായുവിനിമയവുമായി
ബന്ധപ്പെട്ട് തന്നിരിക്കുന്ന അളവുകളില്‍ ശരിയായവ തിരഞ്ഞെടുക്കുക.
i) ശ്വസന വ്യാപ്പം : 1100 - 1200 mL
ii) ഉഛ്വാസ സംഭരണ 0142० : 2500 - 3000 mL
11) നിശ്വാസ സംഭരണ വ്യാപ്ലം : 1000 - 1100 mL
iv) ശിഷ്ട വ്യാപ്ലം : 500 ام
A) (i) ഉം (ii) ഉം മാത്രം B) (1) ഉം (1) ഉം മാത്രം
0) (iii) ഉം (iv) ഉം മാത്രം D) (i), (ii), (iv) ഇവയെല്ലാം