Kerala PSC Previous Years Question Paper & Answer

Title : Civil Excise Officer/ Women Civil Excise Officer (Plus 2 Level Main Examination) in Excise.
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Civil Excise Officer/ Women Civil Excise Officer (Plus 2 Level Main Examination) in Excise. ' And exam conducted in the year 2022-M. And Question paper code was '025/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 16
Excerpt of Question Code: 025/2022-M

15.

16.

17.

18.

025/22-M

ലോകവ്യാപാര സംഘടനയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകള്‍
പരിശോധിച്ച്‌ ശരിയായവ കണ്ടെത്തുക.
1) ലോകവ്യാപാര സംഘടന നിലവില്‍ വന്നത്‌ 1995-ല്‍ ആണ്‌.

ர) അന്താരാഷ്ട്ര വ്യാപാര രംഗത്ത്‌ എല്ലാ രാജ്യങ്ങള്‍ക്കും തുല്യ അവസരം നല്‍കുക
എന്നത്‌ ലോക വ്യാപാര സംഘടനയുടെ പ്രധാന ലക്ഷ്യമാണ്‌.

iii) ലോക വ്യാപാര സംഘടന ഗാട്ടിന്റെ (GATT) പിന്തുടര്‍ച്ചക്കാരനായി
അറിയപ്പെടുന്നു.

IV) ലോക വ്യാപാര സംഘടനയുടെ ആസ്ഥാനം ന്യൂയോര്‍ക്ക്‌ ആണ്‌.

A) (i), (ii), (ii) 8) (i), 0), (iv)

0) (ii), (iii), (iv) 0) എല്ലാം ശരിയാണ്‌

താഴെപ്പറയുന്നവയില്‍ ശരിയല്ലാത്ത പ്രസ്താവന കണ്ടെത്തുക.

A) സ്വതന്ത്ര ഇന്ത്യയില്‍ ആസൂത്രണ കമ്മീഷന്‍ രൂപീകരിക്കുന്നത്‌ 1950-ല്‍ ആണ്‌

8) ഇന്ത്യയിലെ 'ആസൂത്രണത്തിന്റെ wef Wool അറിയപ്പെടുന്നത്‌
൧.0. മഹലനോബിസ്‌ ആണ്‌

0) ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ ഉപാധ്യക്ഷനാണ്‌ ഗുല്‍സാരിലാല്‍നന്ദ

0) ഒന്നാം പഞ്ചവത്സരപദ്ധതിയുടെ കരട്‌ തയ്യാറാക്കിയത്‌ 6.൨. മഹലനോബിസ്‌
ആണ്‌

താഴെ പറയുന്നവയില്‍ ഇന്ത്യയിലെ ഹരിത വിപ്പവത്തിന്റെ രണ്ടാം ഘട്ടത്തിന്റെ
കാലയളവ്‌ ഏത്‌ ?

4) 1960 കളുടെ മധ്യം മുതല്‍ 1970 കളുടെ മധ്യം വരെ

8) 1970 കളുടെ മധ്യം മുതല്‍ 1980 കളുടെ മധ്യം വരെ

0) 1950 കളുടെ മധ്യം മുതല്‍ 1960 കളുടെ മധ്യംവരെ

0) ഇവയൊന്നുമല്ല

ഭാരതീയ റിസര്‍വ്വ്‌ ബാങ്കിന്റെ നൂതന സംരംഭമായ ഡിജിറ്റല്‍ പേയ്മെന്റ്‌ സൂചിക
യൂമായി ബന്ധപ്പെട്ട ശരീയായ പ്രസ്താവനകള്‍ കണ്ടെത്തുക.

1) 2021 ജനുവരി 1-ന്‌ റിസര്‍വ്വ്‌ ബാങ്ക്‌ തുടക്കമിട്ട പദ്ധതിയാണ്‌.
ர) ഈ സൂചികയുടെ അടിസ്ഥാന കാലയളവ്‌ 2020 മാര്‍ച്ചാണ്‌.

॥) പണരഹിത ഇടപാടുകളുടെ വളര്‍ച്ച അളക്കുന്നതിനുള്ള സൂചികയാണ്‌ ഡിജിറ്റല്‍
പേയ്മെന്റ്‌ സൂചിക.

A) (i) ഉം (1) ഉം ശരിയാണ്‌ 8) (1) ഉം (1) ഉം ശരിയാണ്‌
0) (i) ഉം (1) ഉം ശരിയാണ്‌ 0) എല്ലാം ശരിയാണ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Civil Excise Officer/ Women Civil Excise Officer (Plus 2 Level Main Examination) in Excise. : Video