Kerala PSC Previous Years Question Paper & Answer

Title : Civil Excise Officer/ Women Civil Excise Officer (Plus 2 Level Main Examination) in Excise.
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Civil Excise Officer/ Women Civil Excise Officer (Plus 2 Level Main Examination) in Excise. ' And exam conducted in the year 2022-M. And Question paper code was '025/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 16
Excerpt of Question Code: 025/2022-M

91.

92.

93.

94.

95.

96.

97.

98.

99.

100.

025/22-M

കേരളത്തില്‍ വിദേശമദ്യ ചില്ലറ 01100208 ೧೦೧1೧೧೧೧೫೧ ‏نانوي‎
‎കളില്‍ നിന്നും വേണ്ട കുറഞ്ഞ ദൂര പരിധി.

A) 50 meter B) 100 meter C) 200 meter D) 400 meter
താഴെപ്പറയുന്നവയില്‍ നിയമം മൂലം കേരളത്തില്‍ മദ്യവില്ലന നിരോധിച്ചിട്ടില്ലാത്ത
ദിവസമേത്‌ ?

A) ഒക്ടോബര്‍ 2 8) ജനുവരി 30 0) ജൂണ്‍ 26 D) ആഗസ്റ്റ്‌ 15

പൊതുസ്ഥലത്തെ പുകവലി നിരോധിച്ചിരിക്കുന്നത്‌ COTPA ആക്ടിലെ ഏത്‌ വകുപ്പ്‌
പ്രകാരം ?

A) 5 B) 6 ©) 4 D) 7

സ്കൂള്‍ പരിസരത്ത്‌ 100 യാര്‍ഡ്‌ ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ വില്ലന
നടത്തിയാല്‍ COTPA ആക്ട്‌ പ്രകാരം ചുമത്താവുന്ന കൂടിയ പിഴ.

4) 500 രൂപ 8) 1,000 രൂപ

C) 200 രൂപ D) ഇവയൊന്നുമല്ല

ഇന്ത്യയില്‍ വില്ലന നടത്തുന്നപുകയില ഉത്പന്ന പാക്കറ്റില്‍ എത്രശതമാനം സ്ഥലത്ത്‌
പുകയില ഉത്പന്നം ഉപയോഗിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച്‌
മുന്നറിയിപ്പ്‌ ഉണ്ടാകണം ?

A) 85% B) 70% C) 65% D) 50%
ആരോഗ്യത്തിന്‌ ഹാനികരമാകുന്ന ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന്‌
നടപടികള്‍ സ്വീകരിക്കുവാന്‍ ഭരണഘടനയുടെ എത്രാമത്തെ അനുഛേദത്തിലാണ്‌
(ആര്‍ട്ടിക്കിള്‍) നിര്‍ദ്ദേശിച്ചിരിക്കുന്നത്‌ ?

A) ആര്‍ട്ടിക്കിള്‍ - 51 8) ആര്‍ട്ടിക്കിള്‍ - 49

©) ആര്‍ട്ടിക്കിള്‍ - 47 0) ആര്‍ട്ടിക്കിള്‍ - 48

ലഹരി വിരുദ്ധ കാമ്പയിന്‍ “വിമുക്തി” മിഷന്റെ ഗവേര്‍ണിങ്ങ്‌ ബോഡി ചെയര്‍മാന്‍
4) മുഖ്യമന്ത്രി 8) ഗവര്‍ണര്‍

0) എക്സൈസ്‌ വകുപ്പ്‌ മന്ത്രി 0) ചീഫ്‌ ೧೧೫೧

കേരളത്തില്‍ മദ്യ ഉപഭോഗം അനുവദിച്ചിരിക്കുന്നത്‌ എത്ര വയസ്സ്‌ മുതലാണ്‌ ?
A) 18 B) 23 C) 21 D) 20

ഐ. ടി. ആക്ട്‌ 2000 പ്രകാരം, സൈബര്‍ തീവ്രവാദത്തിനുള്ള പരമാവധി തടവു
ശിക്ഷ എത്രയാണ്‌ ?

A) ജീവപര്യന്തം തടവ്‌ 8) 12 വര്‍ഷം തടവ്‌

C) 10 വര്‍ഷം തടവ്‌ D) 7 വര്‍ഷം തടവ്‌

ഐ. ടി. ആക്ട്‌ 2000, സെക്ഷന്‍ 77 8 പ്രകാരം തടവുശിക്ഷ പ്രതിപാദിച്ചി

ട്ടുള്ള കുറ്റങ്ങള്‍ ജാമ്യം ലഭിയ്ക്കാവുന്നതാണ്‌ (ബെയിലബിള്‍).

4) 4 വര്‍ഷം 8) 5 വര്‍ഷം

C) 6 വര്‍ഷം D) മുകളില്‍ പറഞ്ഞതൊന്നുമല്ല
-15-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Civil Excise Officer/ Women Civil Excise Officer (Plus 2 Level Main Examination) in Excise. : Video