Kerala PSC Previous Years Question Paper & Answer

Title : Fireman (Trainee), Firewoman (Trainee) - Fire and Rescue Service -
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fireman (Trainee), Firewoman (Trainee) - Fire and Rescue Service -' And exam conducted in the year 2022. And Question paper code was '018/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 16
Excerpt of Question Code: 018/2022

018/22-M

34.

35.

36.

37.

38.

39.

40.

ഐക്യരാഷ്ട്രസഭയുടെ 2021 ലെ ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള
ആപ്പവാക്യം ഏത്‌ ?

4) പ്രകൃതിക്കുള്ള സമയം 8) വായുമലിനീകരണം

C) ആവാസ വ്യവസ്ഥ പുന:സ്ഥാപിക്കല്‍ டி) ഇവയൊന്നുമല്ല

ടൈഫോയ്ഡ്‌ സ്ഥിരീകരിക്കുന്നതിനുള്ള രോഗനിര്‍ണ്ണയ രീതി ഏത്‌ ?
A) வைம ടെസ്റ്റ്‌ 8) എലീസാ
C) ബയോപ്സി D) ഇ. സി. ജി.

താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയല്ലാത്തത്‌ ഏത്‌ ?
1 ഇന്‍സുലിന്‍ കോശത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ പ്രവേശനത്തെ കുറയ്ക്കുന്നു.
ர) ഇന്‍സുലിന്‍ കോശത്തിലേക്കുള്ള ഗ്ലൂക്കോസിന്റെ പ്രവേശനം
ത്വരിതപ്പെടുത്തുന്നു.
ர) ഡയബറ്റിസ്‌ മെല്ലിറ്റസ്‌, മൂത്രത്തിലൂടെയുള്ള ഗ്ലൂക്കോസിന്റെ വിസര്‍ജ്ജനത്തിന്‌
കാരണമാകുന്നു.
9५) ഡയബറ്റിസ്‌ മെല്ലിറ്റസ്‌, മൂത്രത്തില്‍ അപകടകാരിയായ കീറ്റോണ്‍-ബോഡി
കളുടെ രൂപപ്പെടലിന്‌ കാരണമാകുന്നു.
A) (i) & (iv) B) (ii) & (iv) ©) (ii) & (iii) D) (i) മാത്രം
2021-ല്‍ ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ച കൊറോണ വൈറസ്‌ ആയ ഒമിക്രോണ്‍
വകഭേദം ഇവയില്‍ ഏതിനെ സൂചിപ്പിക്കുന്നു ?
A) ബി. 1.1.259 8) ബി. 1.1.529
C) ഡി. 1.1.529 D) ഡി. 1.1.259

താഴെ തന്നിരിക്കുന്നവയില്‍ നിന്നും പ്രകൃതിയിലെ അടിസ്ഥാന ബലം
തെരഞ്ഞെടുക്കുക.

A) ഭൂഗുരുത്വ ബലം 8) ഇലാസ്തിക ബലം

0) പുനസ്ഥാപന ബലം ட) ഘര്‍ഷണ ബലം
ഹൈഡ്രോളിക്‌ ബ്രേക്കില്‍ ഉപയോഗിക്കുന്ന അടിസ്ഥാന നിയമം.

A) ബെര്‍നോളി സിദ്ധാന്തം 8) ௨௦00௮ നിയമം

C) ആര്‍ക്കമെഡിസ്‌ തത്ത്വം D) ഹുക്ക്‌ നിയമം

ഒരു കോണ്‍വെക്സ്‌ ലെന്‍സിന്റെ ഫോക്കസ്‌ ദൂരം 20 CM ആണെങ്കില്‍ ഈ ലെന്‍സിന്റെ
പവര്‍

A) +1D B) +0.5D C) +5D D) +0.1D

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Fireman (Trainee), Firewoman (Trainee) - Fire and Rescue Service - : Video