Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fireman (Trainee), Firewoman (Trainee) - Fire and Rescue Service -' And exam conducted in the year 2022. And Question paper code was '018/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
018/22-M
6. താഴെ പറയുന്നവയില്‍ ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണവുമായി ബന്ധ
മില്ലാത്ത സമ്മേളനമേത് ?
A) ூ0850 സമ്മേളനം 8) സാന്‍ ഫ്രാന്‍സിസ്കോ സമ്മേളനം
C) പാരീസ് സമ്മേളനം 0) പോസ്റ്റ്ഡാം സമ്മേളനം
7. താഴെ തന്നിരിക്കുന്നവയില്‍ നിന്നും കോണ്ടൂറിന്റെ നിര്‍വ്വചനം കണ്ടെത്തുക.
A) ഒരേ താപമുള്ള പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സാങ്കല്‍പ്പിക രേഖ
8) ഒരേ ०063०488 പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സാങ്കല്‍പ്പിക രേഖ
0) ഒരേ ഉയരമുള്ള പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സാങ്കല്‍പ്പിക രേഖ
D) ഒരേ അളവില്‍ മഴയുള്ള പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സാങ്കല്‍പ്പിക രേഖ
8. ഇന്ത്യയിലെ ഖാരീഫ് കൃഷിയെക്കുറിച്ച് താഴെ തന്നിരിക്കുന്നവയില്‍ ഏതെല്ലാം
വാചകങ്ങള്‍ ശരിയാണ് എന്ന് കണ്ടെത്തുക.
1 വിത്ത് വിതയ്ക്കുന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ മാസങ്ങളിലാണ്.
) ഒക്ടോബര്‍ — നവംബറില്‍ വിളവെടുക്കുന്നു.
ர) നെല്ല്, ജോവർ, റാഗി, ബജ്റ എന്നിവ പ്രധാന കൃഷിയിനങ്ങള്‍
IV) വടക്ക്-കിഴക്കന്‍ മണ്‍സൂണ്‍ കാലത്താണ് കൃഷി ചെയ്യുന്നത്.
A) (i) & (ii) 8) (iii) & (iv)
C) (i) & (iii) D) (ii) & (iv)
9. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ഗ്രാമം.
A) ഉടുമ്പന്‍ചോല 8) ഉളിയാഴ്ത്തുറ
C) പെരിങ്ങമ്മല D) വളപ്പട്ടണം
10. ലോകത്തിലെ ഏറ്റവും പൂതീയ റിപ്പബ്ലിക്ക് ഏത് ?
A) ബാർബഡോസ് 8) സത്ത് സുഡാന്
C) നമീബിയ D) കൊസോവോ
11. മുംബൈ തുറമുഖത്തിന്റെ തീരക്ക് കുറയ്ക്കാന്‍ നിര്‍മ്മിക്കപ്പെട്ട തുറമുഖങ്ങള്‍ ഏവ ?
A) കാണ്ട്ല, നവ வேவ 8) കാണ്ട്ല, പാരദ്വീപ്
C) നവ வேய, മാര്‍മഗോവ 0) കാണ്ട്ല, ഹാല്‍ദിയ
12. ഇന്ത്യയുടെ വടക്കന്‍ സമതലങ്ങളില്‍ കാണപ്പെടുന്ന 3 പ്രധാന മേഖലകള്‍.
A) ഭാബര്‍, ടെറായ്, ബംഗര്‍
8) ഭാബര്‍, ടെറായ്, എക്കല്‍ സമതലങ്ങള്‍
C) ടെറായ്, ബംഗര്‍, ഖാദര്‍
)
D) ബംഗര്‍, ഖാദര്‍, ഭാബര്‍