Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Fireman (Trainee), Firewoman (Trainee) - Fire and Rescue Service -' And exam conducted in the year 2022. And Question paper code was '018/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
81.
82.
83.
84.
85.
86.
87.
88.
018/22-M
ദേശീയ അഗ്നിരക്ഷാ ദിനാചരണം ഏത് സംഭവവുമായി ബന്ധപ്പെട്ടുള്ളതാണ് ?
A) കൊല്‍ക്കത്ത കലാപം
8) കൊച്ചി റിഫൈനറി തീ അപകടം
©) ഭോപ്പാല്‍ ദുരന്തം
0) ബോംബെ വിക്ടോറിയ തുറമുഖത്തെ തീ അപകടം
LPG ഇന്ധനത്തില്‍ മണം തിരിച്ചറിയുന്നതിന് ചേര്‍ക്കുന്ന രാസവസ്തുവിന്റെ
പേരെന്ത് ?
A) മീഥൈല്‍ ഓക്സൈഡ് 8) ബ്യൂട്ടെയിന്‍
©) പ്രൊപ്പെയിന്‍ 0) ഈഥൈല്‍ മെര്‍കാപ്റ്റൈന്‍
അപകടകരമായ രാസപദാര്‍ത്ഥങ്ങള്‍ കൈകാര്യം ചെയ്യുന്ന വാഹനങ്ങളില്‍
രേഖപ്പെടുത്തിയിട്ടുള്ള എമര്‍ജെന്‍സി ഇന്‍ഫര്‍മേഷന്‍ പാനലിലെ 3YE എന്ന
കോഡിലുള്ള സംഖ്യ 3 സൂചിപ്പിക്കുന്നത് എന്താണ് ?
A) വാട്ടര്‍ജെറ്റ് ഉപയോഗിക്കുക 8) പത (ഫോം) ഉപയോഗിക്കുക
C) ഡ്രൈ ഏജന്റ് ഉപയോഗിക്കുക D) വാട്ടര്‍ ബ്ര്രേ/ഫോഗ് ഉപയോഗിക്കുക
അന്തരീക്ഷ വായുവില്‍ ഓക്സിജന്റെ അളവ് എത്ര ശതമാനമാണ് ?
A) 95% 8) 79% C) 21% D) 51%
താഴെ പറയുന്നവയില്‍ Vapour Density (വാതക സാന്ദ്രത) കൂടിയ
പദാര്‍ത്ഥമേത് ?
A) അസ്റ്റലിന്‍ 8) CNG
C) LPG 0) ഹൈഡ്രജന്‍
ഖരപദാര്‍ത്ഥങ്ങള്‍ ചൂടാക്കുമ്പോള്‍ ദ്രാവകമാകാതെ നേരിട്ട് വാതക രൂപത്തി
ലാകുന്ന പ്രക്രിയയുടെ പേരെന്ത് 7
A) ചാലനം (Conduction) 8) ബാഷ്ട്രീക്രണം (Vapourisation)
C) ഉത്പതനം (Sublimation) 0) സംവഹനം (Convection)
താഴെ പറയുന്നവയില്‍ അഗ്നിശമന പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന
വാതകമേത് ?
A) കാര്‍ബണ്‍ ഡൈ ഓക്സൈഡ് 8) ഓക്സിജന്‍
C) അസറ്റലിന്‍ D) ഹൈഡ്രജന്‍
വെള്ളവുമായി പ്രതിപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാത്ത പദാര്‍ത്ഥമേത് ?
A) കാല്‍സ്യം കാര്‍ബൈഡ് 8) ബെര്‍ലിയം
C) സോഡിയം D) പൊട്ടാസ്യം