Kerala PSC Previous Years Question Paper & Answer

Title : HSA Mathematics (Malayalam Medium)-Education
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'HSA Mathematics (Malayalam Medium)-Education ' And exam conducted in the year 2022. And Question paper code was '013/2022'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 18
Excerpt of Question Code: 013/2022

68.

69.

70.

71.

72.

73.

74,

താഴെപ്പറയുന്നവയില്‍ ഏതു തരം ഗ്രാഫാണ്‌ ഒരു കണ്ടിന്യുവസ്‌ ഡേറ്റയ്ക്ക്‌ അനുയോജ്യമായത്‌?
(ಹ) ഹിസ്റ്റോഗ്രാം (8). ബാര്‍ ഡയഗ്രം
(C) പൈചാര്‍ട്ട്‌ (0) ഇവയൊന്നും അനുയോജ്യം അല്ല

ഒരു വാഹനത്തിന്റെ ഒരു ദിശയിലേയും മടക്കയാത്രയിലേയും ശരാശരി വേഗത കാണാന്‍ ഏറ്റവും
അനുയോജ്യമായ രീതി ഏത്‌?

(^^) സാധാരണ ശരാശരി ൯) ജ്യയോമ്മെട്രിക്‌ ശരാശരി

(0) ഹാര്‍മോണിക്‌ ശരാശരി ൫) മീഡിയന്‍

5 എന്ന ഒരു സ്റ്റില്‍ ‘n’ വസ്തുക്കള്‍ ഉണ്ട്‌. 4, 8 എന്നിവ 5 ന്റെ സബ്സ്റ്റുകള്‍ ആണ്‌. എങ്കില്‍
൧.൧ = 5 ആകാനുള്ള പ്രോബബിലിറ്റി എന്ത്‌?

(A) (0.5)” (B) 0.75)"

(൭ (0.25)" (0) ഇവയൊന്നുമല്ല

താഴെപ്പറയുന്നവയില്‍ ഒരു നോണ്‍പരാമ്ട്ടിക്‌ ടെസ്റ്റ്‌ ഏത്‌?
(A) 2. ടെസ്റ്റ്‌ ‏رم‎ 2. ടെസ്റ്റ്‌
(C) റണ്‍ ടെസ്റ്റ്‌ 0 അനോവ

൧7 എന്നത്‌ ഒരു കണ്ടിന്യുവസ്‌ റാന്‍ഡം വേരിയബിള്‍ X ന്റെ ഡിസ്ട്രിബ്യൂഷന്‍
ഫങ്ഷനാണെങ്കില്‍, F(X) ന്റെ ഡിസ്ട്രിബ്യൂഷന്‍ എന്തായിരിക്കും?

(^) നോര്‍മല്‍ (8) ബീറ്റാ

(0) ഡീയെനറ്റ്റ്‌ ൯) ഇവയൊന്നുമല്ല
താഴെപ്പറയുന്നവയില്‍ ഒരു ലോക്കല്‍ കണ്‍ട്രോള്‍ രീതി ഏത്‌?

(ಗು) റാന്‍ഡമൈസേഷന്‍ ൯3) അനോവ

(0 ആവര്‍ത്തിച്ചുള്ള വിവരശേഖരണം (0) ബ്ലോക്കിങ്‌

F(x, 2) (X,Y) യുടെ ഡെന്‍സിറ്റി ഫങ്ഷനാണ്‌. എങ്കില്‍ താഴെ പറയുന്നവയില്‍ ശരിയല്ലാത്തതേത്‌?

(A) (X,Y) എന്നത്‌ 2-നോര്‍മല്‍ (41, 1.9 , ०, ०५, 0) ആയാല്‍ 0 = 0 ‏ج‎ 1,7 എന്നിവ
ഇന്‍ഡി പ്പെന്‍ഡന്റ്‌ ആണ്‌

൯) f(x, 3) എന്നതിന്റെ മാര്‍ജിനല്‍ ഡെന്‍സിറ്റികള്‍ നോര്‍മല്‍ ആയാല്‍ (X,Y) എന്നത്‌
2-നോര്‍മല്‍ (1, (டி, ०, ‏وہ‎ , 0) ആയിരിക്കും

(@ ॐ, ¢ എന്നിവ ഇന്‍ഡിപ്പെന്‍ഡന്റ്‌ ആണെങ്കില്‍ 0 = 0 ആയിരിക്കും

(D) (2, 9) എന്നത്‌ 9-നോര്‍മല്‍ (ய, (டி, ர, ಲಾ, 0) ആണെങ്കില്‍ ೫, 7 എന്നിവ നോര്‍മല്‍
ആയിരിക്കും

013/2022 14 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

HSA Mathematics (Malayalam Medium)-Education : Video