Kerala PSC Previous Years Question Paper & Answer

Title : Pre - Primary Teacher (Pre- Primary School) - Education
Question Code : A

Page:15


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Pre - Primary Teacher (Pre- Primary School) - Education ' And exam conducted in the year 2022-M. And Question paper code was '033/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 15 out of 16
Excerpt of Question Code: 033/2022-M

94.

95.

96.

97.

98.

99.

100.

033/22-M

പ്രീ-സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിന്റെ അക്കാദമിക ഉത്തരവാദിത്വം നിക്ഷിപ്പമായി
രിക്കുന്ന സംസ്ഥാന തലസ്ഥാപനം ഏതാണ്‌ ?

A) NCERT B) SCERT C) SIET D) DIET

ഭാരത്‌ സേവക്‌ സമാജവുമായി ബന്ധമില്ലാത്ത പ്രസ്താവന ഏതാണ്‌ ?
A) പ്ലാനിംഗ്‌ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണ്‌ ആരംഭിച്ചത്‌

8) 1952 -ല്‍ രൂപീകൃതമായി

C) രാഷ്ട്രീയസംഘടനയാണ്‌

0) ജവഹര്‍ലാല്‍ നെഹ്റുവിന്റെ നേതൃത്വത്തിലാണ്‌ രൂപീകരിച്ചത്‌

സ്ക്കൂള്‍ മാനേജ്‌മെന്റ്‌ കമ്മിറ്റി കൂടേണ്ട കാലയളവ്‌

A) മാസത്തില്‍ ഒരു തവണ 8) രണ്ടു മാസത്തില്‍ ഒരിക്കല്‍
0) മൂന്നുമാസത്തില്‍ ഒരിക്കല്‍ D) മാസത്തില്‍ രണ്ടു തവണ

പ്രീപ്രൈമറി പ്രവര്‍ത്തനങ്ങളില്‍ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുന്ന
ഏജന്‍സി.

A) SRG B) SSG ௦ CRC D) BRC

സംസ്ഥാനവനിതാ ശിശുവികസന വകുപ്പ്‌ പ്രീസ്ക്കൂള്‍ കൂട്ടികള്‍ക്കായി നടപ്പിലാക്കിയ
വിനോദവിജ്ഞാന പരിപാടി.

A) ആരോഗ്യകിരണം 8) അതിജീവിക
C) കിളിക്കൊഞ്ചല്‍ 0) வலுவை

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടാത്തത്‌ ഏത്‌ ?
A) കുട്ടികളുടെ വികാസം, പോഷണം, ആരോഗ്യം, വിദ്യാഭ്യാസം

8) അയല്‍പക്കവിദ്യാലയം, വിദ്യാലയമാപ്പിങ്‌, ശിശുക്കളുടെ സ്ഥിതിവിവര
ക്കണക്കുകള്‍, അവസ്ഥാ വിശകലനം

0) അംഗീകാരം നേടിയ പ്രീസ്ക്കൂളുകളുടെ രജിസ്രരേഷന്‍

0) പാഠ്യപദ്ധതിരൂപീകരണം, സോഴ്സ്‌ ബുക്ക്‌ തയ്യാറാക്കല്‍, (७10४8642 അംഗീകാരം,
ഏകോപനസമിതി പ്രവര്‍ത്തനം, പരിശീലനം, അക്കാദമിക മോണിറ്ററിംഗ്‌

3 വയസ്സിനു താഴെയുള്ള ശിശുക്കളുടെ പരിചരണത്തിനും സംരക്ഷണത്തിനും
സ്വകാര്യസന്നദ്ധ സംഘടനകള്‍ നടത്തുന്ന കേന്ദ്രങ്ങള്‍.

A) ശൈശവകാല പ്രചോദിത പ്രവര്‍ത്തന കേന്ദ്രങ്ങള്‍
8) ശൈശവകാല പരിചരണ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍
C) ശൈശവകാല വിദ്യാഭ്യാസ കേന്ദ്രങ്ങള്‍

D) സംയോജിത ശിശുവികസന കേന്ദ്രം

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Pre - Primary Teacher (Pre- Primary School) - Education : Video