Page:10
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Pre - Primary Teacher (Pre- Primary School) - Education ' And exam conducted in the year 2022-M. And Question paper code was '033/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
033/22-M
55. പ്രീസ്ക്കൂള്‍ പഠനരീതി എങ്ങനെയുള്ളതാണ് ?
A) കളിരീതി 8) ഗവേഷണരീതി
0) പരീക്ഷണരീതി 7) നിരീക്ഷണരീതി
56. താഴെപ്പറയുന്നവയില്‍ പ്രീസ്ക്കൂള്‍ തലത്തിലെ ശിശുക്കളുടെ പൊതുപ്രകൃതത്തില്
ഉള്‍പ്പെടാത്തതേത് ?
A) അനുകരണവാസന
8) ശ്രദ്ധാദൈര്ഘ്യക്കുറവ്
0) ഭാവനാലോകത്തു നിന്നും വിട്ടുനില്ലല്
0) ആവശ്യങ്ങള്‍ നേടുന്നതിനുള്ള വൃഗ്രത
57. ഇന്ത്യന്‍ വിദ്യാഭ്യാസത്തിലെ “മോണ്ടിസോറി ABO” എന്നറിയപ്പെട്ടിരുന്നത് ആര് ?
A) മറിയാ മോണ്ടിസോറി 8) താരാഭായ് മോദക്
0) എലിസബത്ത് ഹര്‍ലോക്ക് ൧) കാരന് ഹോര്‍ണി
58. തന്റെ ആഗ്രഹങ്ങളും താല്പര്യങ്ങളും സാധിച്ചു കിട്ടുന്നതിന് ശിശു കൂടുതല്‍
നിര്ബന്ധബുദ്ധിയൂം വാശിയും സാഹചര്യം നോക്കാതെ തന്നെ പ്രകടിപ്പിക്കാന്‍
തുടങ്ങുന്ന ഘട്ടമാണ്
A) മൂന്നുവയസ്സുകാര്‍ (3+) 8) നാലുവയസ്സുകാര്‍ (4+)
©) അഞ്ചുവയസ്സുകാര്‍ (5+) 0) ആറുവയസ്സുകാര്‍ (6+)
59. പ്രീപ്രൈമറി പാഠ്യപദ്ധതിയില്‍ താഴെപ്പറയുന്നവയില്‍ ഏതാണ് പരിഗണിക്കുക ?
A) വിഷയക്കേന്ദ്രീകൃത സമീപനം 8) ഉദ്ഗ്രഥിത സമീപനം
0) പ്രശ്ലാധിഷ്ഠിത സമീപനം ட) വിമര്‍ശനാത്മക സമീപനം
60. പ്രീസ്ക്കൂള്‍ കുട്ടികള്‍ക്കായുള്ള കഥാവതരണത്തിന് താഴെപ്പറയുന്നവയില്‍ ഏത്
സാധ്യതയാണ് ഉപയോഗിക്കാത്തത് ?
A) ചിത്രങ്ങള്‍ ഉപയോഗിച്ച് 8) &०० வே
0) ബിഗ് ക്യാന്‍വാസ് 0) ആഖ്യാനരീതി
61. ശിശുവിന്റെ സ്ഥൂലപേശിവികാസം താഴെപ്പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ട
രിക്കുന്നു ?
A) സഞ്ചാരശേഷി 8) ആഹാരം കഴിക്കല്‍
0) വ്രതത്തില്‍ ബട്ടണ്‍ ഇടുന്നത് D) ഷൂ അഴിക്കുന്നത്
62. പിയാഷേയുടെ വൈജ്ഞാനിക വികാസഘട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍
പ്രീസ്ക്കൂള്‍ കൂട്ടി താഴെപ്പറയുന്നഘട്ടത്തില് ഏതില്‍ ഉള്‍പ്പെടുന്നു 7
4) ഇന്ദ്രിയ ചാലക ഘട്ടം 8) ഓപചാരിക മനോവ്യാപാര ഘട്ടം
C) മനോവ്യാപാര ഘട്ടം 0) രൂപാത്മക മനോവ്യാപാര ഘട്ടം
63. പ്രീസ്ക്കൂളിലെ ബോധനമാധ്യമം ഏതാണ് ?
A) മാതൃഭാഷ 8) രാഷ്ട്രഭാഷ
C) പ്രാദേശികഭാഷ ட) വിദേശഭാഷ
A 10