Kerala PSC Previous Years Question Paper & Answer

Title : Pre - Primary Teacher (Pre- Primary School) - Education
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Pre - Primary Teacher (Pre- Primary School) - Education ' And exam conducted in the year 2022-M. And Question paper code was '033/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 16
Excerpt of Question Code: 033/2022-M

47.

48.

49.

50.

51.

52.

53.

54.

033/22-M

ശരീരകോശത്തിന്റെ നിര്‍മ്മിതിക്കും കേടുപാടുകള്‍ തീര്‍ക്കുന്നതിനും വളര്‍ച്ചക്കും
വേണ്ടി കൂട്ടികളുടെ സമീകൃത ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട പോഷകഘടകം

ഏത്‌ ?
A) വിറ്റമിന്‍സ്‌ 8) പഞ്ചസാര C) എണ്ണ 0) പ്രോട്ടിന്‍

പഠനത്തിന്‌ സാമൂഹ്യമായ ഇടപെടലിന്പ്രാധാന്യം നല്‍കിയ മനഃശാസ്ത്രജ്ഞനാണല്ല്യോ
വൈഗോഡ്സ്കി. ഒരു വ്യക്തിക്ക്‌ പഠനത്തില്‍ സ്വന്തമായി എത്തിച്ചേരാന്‍ പറ്റുന്ന
നിലയും മറ്റുള്ളവരുടെ സഹായത്തോടെ എത്തിച്ചേരാന്‍ പറ്റുന്ന ഉയര്‍ന്ന
നിലയുമുണ്ട്‌. ഈ രണ്ടു നിലകള്‍ക്കിടയിലും ഉള്ള മണ്ഡലത്തിന്‌ പറയുന്ന പേര്‌.

A) സമായോജന മണ്ഡലം 8) സമീപനവര്‍ജ്ജന മണ്ഡലം
C) സമീപസ്ഥ വികസന മണ്ഡലം ட) സമയോചിത മണ്ഡലം

മോഹഭംഗങ്ങളെയും പ്രശ്നങ്ങളെയും അതിജിവിക്കുന്നതിനുമനസ്സ്‌ചില സംയോജന
ത്ര്രങ്ങള്‍ പ്രയോഗിക്കാറുണ്ട്‌. താഴെപ്പറയുന്നവയില്‍ ഒരു സംയോജനതന്ത്രം
ഏതാണ്‌ ?

A) സഹതാപം 8) സഹാനുഭൂതി 0) പ്രക്ഷേപണം 0) ദയ

മലിനമായ ജലം, ആഹാരം എന്നിവയിലൂടെ ബാക്ടീരിയ പരത്തുന്ന ഒരു
രോഗമാണ്‌

A) ജലദോഷം 8) തലവേദന C) കോളറ 0) മലമ്പനി

‎നിലവിലൂള്ള വികാസനിലയില്‍ നിന്ന്‌ ഉയര്‍ന്ന്‌ കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു‏ رہہ
‎വികാസനിലയിലേക്ക്‌ പ്രവേശിക്കുന്നു.‏

‎A) സമീപസ്ഥ മണ്ഡലം 8) വികാസ മണ്ഡലം
C) ബുദ്ധി മണ്ഡലം ൧) സമീപസ്ഥ വികാസമണ്ഡലം

‎കിന്റര്‍ ഗാര്‍ട്ടന്റെ ഉപജ്ഞാതാവ്‌ ആരാണ്‌ ?

‎A) ഫ്രഡറിക്‌ ഫ്രോബല്‍ 8) ബ്രൂണർ

‎0) ജീന്‍ ജാക്കസ്‌ റൂസ്സോ 0) ജോഹാന്‍ ഹെന്‍റിച്ച്‌ പെസ്റ്റലോസി
പ്രീസ്‌ക്കൂള്‍ പ്രായമായി കണക്കാക്കുന്നത്‌

‎൧) ഒന്നു മുതല്‍ ആറു വയസ്സു വരെ 8) രണ്ട്‌ മുതല്‍ ആറു വയസ്സു വരെ
C) മൂന്നു മുതല്‍ ആറു വയസ്സു വരെ D) ഒന്നു മുതല്‍ മൂന്നു വയസ്സു വരെ

‎നവജാതശിശുവും അമ്മയും തമ്മില്‍ ആദ്യമായി ഉണ്ടാകുന്ന ആത്മബന്ധത്തെ
ക്കുറിച്ചും അതിന്റെ വികാസ പരിണാമങ്ങളെക്കുറിച്ചും വളരെ നിര്‍ണായകവും
പ്രയോജനകരവുമായ പഠനം നടത്തിയത്‌ ആരാണ്‌ ?

‎A) ഹവാര്‍ഡ്‌ ഗാര്‍ഡ്‌നര്‍ 8) ജോ ബൌള്‍ബി
0) maggend 0) സ്റ്റേണ്‍ബര്‍ഗ്‌

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Pre - Primary Teacher (Pre- Primary School) - Education : Video